ആമസോണിലെ ഗ്രേറ്റ് സെയിൽ ഓഫറുകളിൽ ഇന്ന്

ആമസോണിലെ ഗ്രേറ്റ് സെയിൽ  ഓഫറുകളിൽ ഇന്ന്
HIGHLIGHTS

ഇന്നത്തെ പ്രധാന ഓഫറുകൾ മനസിലാക്കാം

 
 
ഗ്രേറ്റ് ഇന്ത്യൻ സെയിൽ ജനുവരി 21 മുതൽ ജനുവരി 24 വരെ ഓഫറുകളിൽ ഉത്പന്നങ്ങൾ ലഭിക്കുന്നതാണ് .താഴെ കൊടുത്തിരിക്കുന്ന ഉത്പന്നങ്ങളിൽ ജനുവരി 21 മുതൽ ജനുവരി 24 വരെ ഡിസ്‌കൗണ്ടുകൾ ലഭിക്കുന്നതാണ് .കൂടുതൽ സഹായത്തിനു ലിങ്ക് ഉപയോഗിക്കാവുന്നതാണ് .
 
സാംസങ്ങിന്റെ കുറഞ്ഞ ചിലവിൽ വാങ്ങിക്കാവുന്ന ഒരു മോഡലാണ്  Samsung On7 Pro .ഇപ്പോൾ ഇവിടെ നിന്നും വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ് .
 
4 ജിബിയുടെ റാംമ്മിൽ പുറത്തിറക്കിയ ഒരു മോഡലാണ് 10.or G (4GB). ഇപ്പോൾ ഇവിടെ നിന്നും വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ് .
 
 
4 ജിബിയുടെ റാംമ്മിൽ കൂടാതെ 32 ജിബിയുടെ സ്റ്റോറേജിൽ പുറത്തിറക്കിയ Honor 7X (4GB RAM,32GB memory)ഇപ്പോൾ ഇവിടെ നിന്നും വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ് .
 
എൽജിയുടെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നായ LG V30+ ഇപ്പോൾ ഇവിടെ നിന്നും വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ് .
 
ബ്ലൂടൂത്ത് സ്പീക്കറുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് JBL GO Wireless Bluetooth Speakerഇവിടെ നിന്നും വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ്
 
ഗ്രേറ്റ് ഇന്ത്യൻ സെയിലിൽ ഇപ്പോൾ  11000mAH ന്റെ മികച്ച പവർ ബാങ്ക് Intex 11000mAH Power Bank  ഇവിടെ നിന്നും വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ്
 
32 ഇഞ്ചിന്റെ ഒരു വലിയ HD ടെലിവിഷൻ ആണ് BPL 80 cm (32) HD Ready LED Smart TV   ഇവിടെ നിന്നും വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ്
 
ആമസോണിന്റെ സ്വന്തം ഉത്പന്നമായ Amazon Fire TV Stick (Streaming Media Player) ഇവിടെ നിന്നും വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ്
 
Orient Electric Aerostorm Fan (1320mm) ഉത്പന്നങ്ങൾ   ഇവിടെ നിന്നും വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ്
 
അത് കൂടാതെ മറ്റു ഉത്പന്നങ്ങളായ Wall Stickers ,Baby Skin Care Products,Hair Care Products,Hair Care Products Jackets കൂടാതെ Women's Clothing എന്നി ഉത്പന്നങ്ങളിലും 25%  മുതൽ 70% വരെ ഓഫറുകൾ ലഭിക്കുന്നതാണ് .
 
 
 
 
 
 
 
 
 
 
 
Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo