ആമസോണിൽ ഇന്നത്തെ ഗ്രേറ്റ് ഇന്ത്യൻ ഓഫറുകളിൽ

ആമസോണിൽ ഇന്നത്തെ ഗ്രേറ്റ് ഇന്ത്യൻ ഓഫറുകളിൽ
HIGHLIGHTS

ഇന്ന് ആമസോണിൽ വിലക്കുറവിലും എക്സ്ചേഞ്ച് ഓഫറുകളിലും വാങ്ങിക്കാവുന്ന സ്മാർട്ട് ഫോണുകൾ

ഇന്ന്  ആമസോണിൽ  വിലക്കുറവിലും എക്സ്ചേഞ്ച് ഓഫറുകളിലും വാങ്ങിക്കാവുന്ന സ്മാർട്ട് ഫോണുകൾ .ആമസോണിൽ സെപ്റ്റംബർ 21 മുതൽ 24 വരെ ദി ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ഓഫറുകൾ ആരംഭിക്കുകയാണ് ഒരുപാടു മികച്ച ഓഫറുകൾ ഈ ഫെസ്റ്റിവലിൽ നിങ്ങൾക്ക് ലഭിക്കുന്നുണ്ട് 150 നു മുകളിൽ സ്മാർട്ട് ഫോണുകളാണ് ലാഭത്തിൽ ഇത്തവണ വാങ്ങിക്കുവാൻ സാധിക്കുന്നത്ആമസോണിൽ ഇന്ന്  ഗ്രേറ്റ് ഇന്ത്യൻ സെയിൽ നടന്നു കൊണ്ടിരിക്കുകയാണ് .ഇന്ന്  പ്രൈം കൂടാതെ മറ്റു ഉപഭോതാക്കൾക്കും  ഓഫറുകൾ ലഭിക്കുന്നതാണ് .

 

ആമസോണിൽ ഇപ്പോൾ സ്മാർട്ട് ഫോണുകൾ ഓഫറുകളിൽ ലഭിക്കുന്നത് രണ്ടു തരത്തിലാണ് .അതിൽ ഏറ്റവും എടുത്തുപറയേണ്ടത് എക്സ്ചേഞ്ച് ഓഫറുകളാണ് .oneplus 5 സ്മാർട്ട് ഫോണുകൾ മുതൽ redmi note 4 വരെ ഉപഭോതാക്കൾക്ക് എക്സ്ചേഞ്ച് ഓഫറിലും കൂടാതെ മറ്റു ഓഫറുകളിലും ലഭിക്കുന്നതാണ് .

Mi Max 2  നിങ്ങൾക്ക് 12999 രൂപയ്ക്ക് വാങ്ങിക്കാവുന്നതാണ് .

ഏകദേശം 2000 രൂപയുടെ ഓഫറിലാണ് ഇത് നിങ്ങൾക്ക് വാങ്ങിക്കുവാൻ സാധിക്കുന്നത് .അതുകൂടാതെ തന്നെ HDFC ബാങ്ക് നൽകുന്ന 10% അഡിഷണൽ ക്യാഷ് ബാക്ക് ഓഫറുകളും നിങ്ങൾക്ക് ലഭിക്കുന്നതാണ് .

Redmi 4 (Black, 64GB) 10999 രൂപയുടെ ഈ സ്മാർട്ട് ഫോൺ ഇപ്പോൾ നിങ്ങൾക്ക് 9999 രൂപയ്ക്ക് വാങ്ങിക്കാവുന്നതാണ് .1000 രൂപയുടെ ഡിസ്‌കൗണ്ട് ആണ് ഇതിൽ നിങ്ങൾക്ക് സെപ്റ്റംബർ 24 ത് വരെ ലഭിക്കുന്നത് .കൂടുതൽ വിവരങ്ങൾക്ക് ഓൺലൈൻ ഷോപ്പിംഗ് സൈറ്റ് ആയ ആമസോൺ സന്ദർശിക്കുക .

 

Team Digit

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile

Digit.in
Logo
Digit.in
Logo