ആമസോണിൽ ഗ്രേറ്റ് ഇന്ത്യൻ സെയിൽ വീണ്ടും ” 21 മുതൽ 24 വരെ “

Updated on 19-Jan-2018
HIGHLIGHTS

ആമസോണിൽ ലഭിക്കുന്ന ഓഫറുകൾ

 

ആമസോണിൽ വീണ്ടും തകർപ്പൻ ഓഫറുകൾ എത്തുന്നു .ഗ്രേറ്റ് ഇന്ത്യൻ സെയിൽ ജനുവരി 21 മുതൽ ജനുവരി 24 വരെ ഓഫറുകളിൽ ഉത്പന്നങ്ങൾ ലഭിക്കുന്നതാണ് .എന്നാൽ പ്രൈം മെമ്പറുകൾക്ക് ജനുവരി 20നു ഓഫറുകളിൽ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

താഴെ കൊടുത്തിരിക്കുന്ന ഉത്പന്നങ്ങളിൽ ജനുവരി 21 മുതൽ ജനുവരി 24 വരെ ഡിസ്‌കൗണ്ടുകൾ ലഭിക്കുന്നതാണ് .കൂടുതൽ സഹായത്തിനു ലിങ്ക് ഉപയോഗിക്കാവുന്നതാണ് .

40% ഓഫറുകളോടെ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നു .കൂടാതെ 55% ഓഫറുകളോടെ ഇലട്രോണിക്സ് ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്നു .ലാപ്ടോപ്പുകളിലും ഓഫറുകൾ ലഭിക്കുന്നതാണ് .Televisions ഓഫറുകളിൽ വാങ്ങിക്കാവുന്നതാണ് .

50% ഓഫറുകളോടെ പവർ ബാങ്കുകൾ ഈ ഗ്രേറ്റ് ഇന്ത്യൻ സെയിലിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് . Home & Kitchen ഉത്പന്നങ്ങൾ മിതമായ വിലക്കുറവിൽ ആമസോണിൽ ജനുവരി 21 മുതൽ 24 വരെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് . Computers & Accessories ഉത്പന്നങ്ങൾ ഡിസ്‌കൗണ്ടിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Washing Machines വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് തീർച്ചയായും ഗ്രേറ്റ് ഇന്ത്യൻ സെയിൽ ഉപകാരപ്പെടുന്നതാണ് .Water Purifiers & Accessories ഉത്പന്നങ്ങളും ഇതേ ദിവസ്സം വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :