ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ഇന്നുമുതൽ വീണ്ടും

Updated on 18-Jan-2021
HIGHLIGHTS

ഇന്ന് Nokia 6, Lenovo K8 Note, Redmi 4 കൂടാതെ Moto G5s Plus സ്മാർട്ട് ഫോണുകളിൽ ഡിസ്‌കൗണ്ട്

 

ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ വീണ്ടും ആരംഭിച്ചിരിക്കുന്നു .ഒക്ടോബർ 4 മുതൽ ഒക്ടോബർ 8വരെയാണ് ഈ ഓഫറുകൾ ലഭിക്കുന്നത് .ഈ ഓഫറുകളിൽ പ്രധാനമായും സ്മാർട്ട് ഫോണുകൾ ആണുള്ളത് .നോക്കിയ മുതൽ മോട്ടോവരെയുള്ള മോഡലുകൾക്ക് ഓഫറുകൾ ലഭിക്കുന്നതാണ് .കൂടുതൽ വിവരങ്ങൾക്ക് ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് .

Nokia 6  ഇവിടെ നിന്നും വാങ്ങിക്കാവുന്നതാണ്  

10.or G മൊബൈൽ ഫോൺ 1000 രൂപയുടെ ഡിസ്‌കൗണ്ടിൽ ഇവിടെ നിന്നും വാങ്ങിക്കാവുന്നതാണ്  

Lenovo K8 Note (Venom Black, 4GB)  മൊബൈൽ ഫോൺ 2000 രൂപയുടെ ഡിസ്‌കൗണ്ടിൽ ഇവിടെ നിന്നും വാങ്ങിക്കാവുന്നതാണ് 

Redmi 4 (Black, 64GB) മൊബൈൽ ഫോൺ 1500 രൂപയുടെ ഡിസ്‌കൗണ്ടിൽ ഇവിടെ നിന്നും വാങ്ങിക്കാവുന്നതാണ് 
 
OnePlus 5 (Slate Gray 6GB RAM + 64GB memory)  32999 രൂപയ്ക്ക് ഇവിടെ നിന്നും വാങ്ങിക്കാവുന്നതാണ് 

LG Q6 (Black, 18:9 FullVision Display)  മൊബൈൽ ഫോൺ 4000 രൂപയുടെ ഡിസ്‌കൗണ്ടിൽ ഇവിടെ നിന്നും വാങ്ങിക്കാവുന്നതാണ് 

Samsung Galaxy J7 Prime Black (16GB)  മൊബൈൽ ഫോൺ 6300 രൂപയുടെ ഡിസ്‌കൗണ്ടിൽ ഇവിടെ നിന്നും വാങ്ങിക്കാവുന്നതാണ് 

ആമസോണിൽ ഇന്ന് വമ്പൻ ഡിസ്‌കൗണ്ടിൽ ലഭിക്കുന്ന സ്മാർട്ട് ഫോണുകളാണിവ .കൂടുതൽ വാങ്ങിക്കാവുന്നതാണ് പരിശോധിക്കാവുന്നതാണ് .

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :