ഒരുമാസ്സത്തെ വലിയ ഓഫറുകൾക്ക് ശേഷം ഗ്രേറ്റ് ഫെസ്റ്റിവൽ ഇന്ന് അവസാനിക്കുന്നു .ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ ഫേസ് 4 ഓഫറിൽ ICICI ക്രെഡിറ്റ് കാർഡ് കൂടാതെ ഡെബിറ്റ് കാർഡ് ,കോട്ടക്ക് മഹേന്ദ്ര ബാങ്ക് ,Rupay എന്നി ബാങ്കുകളുടെ കാർഡുകൾക്ക് 10 ശതമാനം ക്യാഷ് ബാക്ക് ലഭിക്കുന്നതാണ് .ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഉത്പന്നങ്ങൾ ഇവിടെ കൊടുത്തിരിക്കുന്നു .ഇപ്പോൾ സാംസങ്ങിന്റെ ടെലിവിഷനുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
MRP 1,44,900 രൂപ
ഡീൽ പ്രൈസ് 89,990
സാംസങ്ങിന്റെ ടെലിവിഷനുകൾ ഇപ്പോൾ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .Samsung 138 cm (55 inches) The Frame Series 4K Ultra HD Smart QLED TV QA55LS03AAKLXL (Black) (2021 Model) എന്ന മോഡലുകളാണ് ഇപ്പോൾ മികച്ച ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നത് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക
MRP 94,900 രൂപ
ഡീൽ പ്രൈസ് 59,990
സാംസങ്ങിന്റെ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന മറ്റൊരു മോഡൽ ആണ് Samsung The Serif Series 108 cm (43 inches) 4K Ultra HD Smart QLED TV QA43LS01TAKXXL (Cloud White) (2020 Model) ഇത് .ഇപ്പോൾ 10 ശതമാനം ക്യാഷ് ബാക്ക് ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .