Amazon ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ആദ്യ ദിവസത്തെ ഓഫറുകൾ

Amazon ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ആദ്യ ദിവസത്തെ ഓഫറുകൾ
HIGHLIGHTS

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ആരംഭിച്ചു

ആമസോണിൽ ഇപ്പോൾ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ  ആരംഭിച്ചിരിക്കുന്നു .ഇന്ന് മുതൽ ഒക്ടോബർ 15 വരെയാണ് ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .എന്നാൽ പ്രൈം മെമ്പറുകൾക്ക് ഇന്നലെ മുതൽ ആരംഭിച്ചു കഴിഞ്ഞു .ഇപ്പോൾ മികച്ച ക്യാഷ് ബാക്ക് കൂടാതെ ബാങ്ക് ഓഫറുകൾ കൂടാതെ ഇൻസ്റ്റന്റ് ക്യാഷ് ബാക്ക് എന്നി ഓഫറുകളോടെ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ ആമസോണിന്റെ എല്ലാ ഉപഭോതാക്കൾക്കും ഓഫറുകൾ ലഭ്യമാകുന്നതാണു് .കൂടുതൽ സഹായത്തിനു ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് .

 

കൂടാതെ ഏറ്റവും വലിയ ഓഫറുകളിൽ ഒന്നുതന്നെയാണ് Huawei P20 lite എന്ന സ്മാർട്ട് ഫോൺ മികച്ച ഡിസ്‌കൗണ്ടിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .22999 രൂപയുടെ സ്മാർട്ട് ഫോൺ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ നിന്നും 15999 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ മറ്റു ബാങ്ക് ഓഫറുകളും ഇതിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നുണ്ട് .

ഹോണറിന്റെ സ്മാർട്ട് ഫോണുകൾ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .Honor Play 21999 രൂപയുടെ സ്മാർട്ട് ഫോൺ പ്രൈം ഉപഭോതാക്കൾക്ക് നാളെ ഉച്ചയ്ക്ക് 12 മണി മുതൽ 18999 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ ഡ്യൂവൽ പിൻ ക്യാമറയിൽ പുറത്തിറങ്ങിയ Honor 7X തകർപ്പൻ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .9999 രൂപയ്ക്ക് ആമസോണിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നു .

കൂടാതെ samsung a8 plus എന്ന സ്മാർട്ട് ഫോൺ ,samsung galaxy S9 കൂടാതെ Titan watches എന്നിവയെല്ലാം തന്നെ നല്ല ഓഫറുകളിൽ ആമസോൺ ഫെസ്റ്റിവലിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .നാളെ മുതൽ ആമസോൺ പ്രൈം മെമ്പറുകൾക്കും മറ്റെന്നാൾ മുതൽമറ്റു ആമസോൺ ഉപഭോതാക്കൾക്കും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo