തകർപ്പൻ ഓഫറുകളുമായി ആമസോൺ ഷോപ്പിങ് ഫെസ്റ്റിവൽ

തകർപ്പൻ ഓഫറുകളുമായി ആമസോൺ ഷോപ്പിങ് ഫെസ്റ്റിവൽ
HIGHLIGHTS

ഒക്ടോബർ 10 മുതൽ ആരംഭിക്കുന്നു

 

 
ആമസോണിലും ഇപ്പോൾ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ആരംഭിച്ചുകഴിഞ്ഞു .ഒക്ടോബർ 10 മുതൽ ഒക്ടോബർ 15 വരെയാണ് ഈ ഫെസ്റ്റിവലുകൾ ആരംഭിക്കുന്നത് .സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് വിലക്കുറവിൽ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ ഒരു സുവര്ണാവസമാണ് ഇത് .ഇതിൽ SBI ബാങ്കുകൾ നൽകുന്ന ഇൻസ്റ്റന്റ് ക്യാഷ് ബാക്ക് ഓഫറുകളും കൂടാതെ മറ്റു ഓഫറുകളും ലഭിക്കുന്നതാണ് .

അതിൽ എടുത്തുപറയേണ്ടത് വൺ പ്ലസ് 6 മോഡലുകൾ ആണ് .29999 രൂപയ്ക്ക് ഓഫറുകളിൽ ലഭിക്കുന്നതാണ്.കൂടാതെ 15990 രൂപവിലയുള്ള വിവോയുടെ Y83 എന്ന സ്മാർട്ട് ഫോൺ ഈ ഓഫറുകളിൽ നിങ്ങൾക്ക് 13990 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതുപോലെതന്നെ മോട്ടോയുടെ ഏറ്റസും പുതിയ ജി5s എന്ന സ്മാർട്ട് ഫോൺ 9999 രൂപയ്ക്ക് ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

അടുത്തതായി ബ്രാൻഡ് ഹെഡ് ഫോണുകളും കൂടാതെ മറ്റു ബ്ലൂടൂത്ത് സ്പീക്കറുകളും ആമസോൺ ഷോപ്പിംഗ് ;ഫെസ്റ്റിവലിൽ നിന്നും മികച്ച ബാങ്ക് ഓഫറുകളിലും കൂടാതെ മറ്റു ഓഫറുകളിലും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഷവോമിയുടെ പുതിയതായി പുറത്തിറക്കുന്ന രണ്ടു LED ടെലിവിഷനുകൾ മികച്ച ഓഫറുകളിൽ ഇതേ ദിവസ്സങ്ങളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

14999 രൂപമുതലാണ് ഈ ടെലിവിഷനുകളുടെ വില ആരംഭിക്കുന്നത് .ഫുഡ് ഉൾപ്പെടെയുള്ള എല്ലാത്തരം സാധനങ്ങളൂം ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ നിന്നും നിങ്ങൾക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ 10ശതമാനം ഇൻസ്റ്റന്റ് ക്യാഷ് ബാക്ക് ഓഫറുകളും ലഭിക്കുന്നതാണ് .കൂടുതൽ വിവാരങ്ങൾക്ക് ആമസോണിന്റെ വെബ് സൈറ്റ് സന്ദർശിക്കുക .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo