ആമസോൺ ഗ്രേറ്റ് ഇന്ത്യൻ സെയിൽ 3 ദിവസത്തിലെ ഓഫറുകൾ

Updated on 22-Sep-2017
HIGHLIGHTS

Samsung Galaxy Note 8, Xiaomi Redmi 4, Samsung On7 Pro, Mi Max 2 എന്നി മോഡലുകളിൽ സ്പെഷ്യൽ ഓഫറുകൾ

 

ആമസോണിൽ ഇപ്പോൾ മികച്ച ഓഫറുകൾ നടന്നുകൊണ്ടിരിക്കുകയാണ് .ഇപ്പോൾ ആമസോണിൽ നിന്നും ഉത്പന്നങ്ങൾ വാങ്ങുന്നവരെക്കാത്തു മികച്ച ഓഫറുകളാണ്  ലഭിക്കുന്നത് .അതിൽ ഏറ്റവും എടുത്തുപറയേണ്ടത്  Samsung Galaxy Note 8, Xiaomi Redmi 4, Samsung On7 Pro, Mi Max 2 എന്നി സ്മാർട്ട് ഫോണുകളിൽ ലഭിക്കുന്ന ഓഫറുകളാണ് .ഇവിടെ ആമസോണിൽ ഇന്ന് ലഭിക്കുന്ന കൂടുതൽ ഓഫറുകളുടെ വിവരങ്ങൾ മനസിലാക്കാം .

Samsung Galaxy Note 8

Price: Rs 67,900
Amazon Price: Rs 63,900 ( Rs 4,000 ക്യാഷ് ബാക്ക് ഓഫർ – HDFC credit card)

Xiaomi Redmi 4

Price: Rs 10,999
Amazon Price: Rs 9,499

ഷവോമിയുടെ  റെഡ്മി 4 ഇപ്പോൾ നിങ്ങൾക്ക് വാങ്ങിക്കാം 9499 രൂപയ്ക്ക് .ഇത് നിങ്ങൾക്ക് EMI ൽ വാങ്ങിക്കാവുന്നതിനാണ് .മാസം 1,055 രൂപയാണ് EMI .

Samsung On7 Pro

Price: Rs 9,490
Amazon Price: Rs 7,590

സാംസങ്ങിന്റെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നാണ് ഓൺ പ്രൊ 7 .9490 രൂപവിലയുണ്ടായിരുന്ന ഈ സ്മാർട്ട്  നിങ്ങൾക്ക് 7590 രൂപയ്ക്ക് വാങ്ങിക്കാവുന്നതാണ് .

Mi Max 2

Price: Rs 16,999
Amazon Price: Rs 14,999

ഷവോമിയുടെ ഏറ്റവും പുതിയ മോഡലാണ് Max 2.ഇപ്പോൾ ആമസോണിൽ ഇതിനു ഏകദേശം 2000 രൂപയുടെ ഡിസ്‌കൗണ്ട് ആണ് നൽകുന്നത് .കൂടുതൽ വിവരങ്ങൾക്ക് ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് നിങ്ങൾക്ക് പരിശോധിക്കാവുന്നതാണ് .

Fitbit Charge 2 Activity Tracker

Price: 11,249
Amazon Price: Rs 10,499

1000 രൂപയുടെ ഓഫറുകളാണ് ഇപ്പോൾ ഈ ഉത്പന്നങ്ങൾക്ക് ലഭിക്കുന്നത് .11249 രൂപ വിലയുണ്ടായിരുന്ന ഉത്പന്നത്തിനു ഇപ്പോൾ 10499 രൂപയാണ് വിലവരുന്നത് .

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :