1000 രൂപയ്ക്ക് താഴെ ഇതാ 20,000 MAhപവർ ബാങ്കുകൾ വാങ്ങിക്കാം

1000 രൂപയ്ക്ക് താഴെ ഇതാ 20,000 MAhപവർ ബാങ്കുകൾ വാങ്ങിക്കാം
HIGHLIGHTS

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫേസ് 2 ഓഫറുകൾ ആരംഭിച്ചു

സിറ്റി ബാങ്ക് ,ആക്സിസ് ബാങ്ക് കൂടാതെ ICICI ബാങ്ക് ക്യാഷ് ബാക്ക്

മികച്ച ഓഫറുകളിൽ ഇപ്പോൾ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആണ് ആമസോൺ  .മികച്ച ഓഫറുകൾക്ക് ഒപ്പം തന്നെ ആമസോണിൽ  മറ്റു പല ഓഫറുകളും ലഭിക്കുന്നുണ്ട് .അതിൽ എടുത്തു പറയേണ്ട ഒരു ഓഫർ ആണ് ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ഓഫറുകൾ .ഒക്ടോബർ 17 മുതൽ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ആരംഭിച്ചിരിക്കുന്നു .എന്നാൽ ഇപ്പോൾ ഫേസ് 2 ഗ്രേറ്റ് ഇന്ത്യൻ ഓഫറുകൾ ഇതാ വീണ്ടും എത്തിയിരിക്കുന്നു .സിറ്റി ബാങ്ക് ,ആക്സിസ് ബാങ്ക് കൂടാതെ ICICI ബാങ്ക് നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും ഉപഭോതാക്കൾക്ക് ഫേസ് 2 ഡീലുകളിൽ ലഭിക്കുന്നതാണ് .

 

Syska 20000 mAh 

1000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു പവർ ബാങ്ക് ആണ് Syska 20000 mAh Li-Polymer P2006J Power Core200 Power Bank (Blue) ഇത് .നാലു വ്യത്യസ്‍ത നിറങ്ങളിൽ ഈ സിസ്‌ക പവർ ബാങ്കുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .Buy Link-Syska 20000 mAh 

Zinq Technologies Z20KP

1000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു പവർ ബാങ്ക് ആണ് Zinq Technologies Z20KP 20000mAH Lithium Polymer Power Bank with PD and QC 3.0 Technology (Black) ഇത് . വ്യത്യസ്‍ത നിറങ്ങളിൽ ഈ  പവർ ബാങ്കുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .Buy Link-Zinq Technologies Z20KP

Ambrane 20000mAh

1000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു പവർ ബാങ്ക് ആണ് 1000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു പവർ ബാങ്ക് ആണ് Zinq Technologies Z20KP 20000mAH Lithium Polymer Power Bank with PD and QC 3.0 Technology (Black) ഇത് .2  വ്യത്യസ്‍ത നിറങ്ങളിൽ ഈ  പവർ ബാങ്കുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് . ഇത് .നാലു വ്യത്യസ്‍ത നിറങ്ങളിൽ ഈ സിസ്‌ക പവർ ബാങ്കുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .Buy Link-Ambrane 20000mAh

Syska 20000 mAh

1000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു പവർ ബാങ്ക് ആണ് Syska 20000 mAh Li-Polymer Power Pro200 Power Bank (White)
ഇത് .നാലു വ്യത്യസ്‍ത നിറങ്ങളിൽ ഈ സിസ്‌ക പവർ ബാങ്കുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .Buy Link-Syska 20000 mAh

HYUNDAI 20000 mAh

ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു പവർ ബാങ്ക് ആണ് HYUNDAI 20000 mAh Li- Polymer Metal Design Power Bank, 2.1A Dual Inputs (Type C + Micro USB) and 2.1A Dual Outputs (USB + Type C) for All Android and iOS  ഇത് .1000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു പവർ ബാങ്ക് കൂടിയാണിത് .Buy Link-HYUNDAI 20000 mAh

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo