ഇന്നുംകൂടി മാത്രം ;34999 രൂപയുടെ റെഡ്മി ടിവി 23999 രൂപയ്ക്ക് വാങ്ങിക്കാം

ഇന്നുംകൂടി മാത്രം ;34999 രൂപയുടെ റെഡ്മി ടിവി 23999 രൂപയ്ക്ക് വാങ്ങിക്കാം
HIGHLIGHTS

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ഓഫറുകൾ ഇന്ന് അവസാനിക്കുന്നു

ICICI ക്രെഡിറ്റ് കാർഡ് കൂടാതെ ഡെബിറ്റ് കാർഡ് ,കോട്ടക്ക് മഹേന്ദ്ര ബാങ്ക് ,Rupay എന്നി ബാങ്കുകളുടെ കാർഡുകൾക്ക് 10 ശതമാനം ക്യാഷ് ബാക്ക് ലഭിക്കുന്നതാണ്

ഒരുമാസ്സത്തെ വലിയ ഓഫറുകൾക്ക് ശേഷം ഗ്രേറ്റ് ഫെസ്റ്റിവൽ ഇന്ന് അവസാനിക്കുന്നു .ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ ഫേസ് 4  ഓഫറിൽ ICICI ക്രെഡിറ്റ് കാർഡ് കൂടാതെ ഡെബിറ്റ് കാർഡ് ,കോട്ടക്ക് മഹേന്ദ്ര ബാങ്ക് ,Rupay  എന്നി ബാങ്കുകളുടെ കാർഡുകൾക്ക്  10 ശതമാനം ക്യാഷ് ബാക്ക് ലഭിക്കുന്നതാണ് .ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഉത്പന്നങ്ങൾ ഇവിടെ കൊടുത്തിരിക്കുന്നു .ഇപ്പോൾ സാംസങ്ങിന്റെ ടെലിവിഷനുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Redmi 108 cm (43 inches)

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ ഇപ്പോൾ ടെലിവിഷനുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .Redmi 108 cm (43 inches) Full HD Smart LED TV | L43M6-RA (Black) (2021 Model) | With Android 11 എന്ന ടെലിവിഷനുകൾ ഓഫറുകളിൽ വാങ്ങിക്കുന്നവർക്ക് 10 ശതമാനം ഓഫറുകളിൽ വാങ്ങിക്കാം .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

Samsung 6.5 kg 

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ നിന്നും ഇപ്പോൾ വാഷിങ് മെഷിനുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .Samsung 6.5 kg Fully-Automatic Top Loading Washing Machine (WA65A4002VS/TL, Imperial Silver, Diamond Drum) എന്ന വാഷിങ് മെഷിനുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

Mi 108 cm (43 Inches)

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ ഇപ്പോൾ ടെലിവിഷനുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .Mi 108 cm (43 Inches) 4K Ultra HD Android Smart LED TV 4X|L43M4-4AIN (Black) എന്ന ടെലിവിഷനുകൾ ഓഫറുകളിൽ വാങ്ങിക്കുന്നവർക്ക് 10 ശതമാനം ഓഫറുകളിൽ വാങ്ങിക്കാം .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

Whirlpool 190 L 4 

റെഫ്രിജറേറ്ററുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ ഇതാ Whirlpool 190 L 4 Star Inverter Direct-Cool Single Door Refrigerator (WDE 205 ROY 4S INV, Sapphire Magnolia, Base Stand) എന്ന മോഡലുകൾ ഓഫറുകളിൽ വാങ്ങിക്കുന്നവർക്ക് 10 ശതമാനം ഓഫറുകളിൽ വാങ്ങിക്കാം .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo