ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ഓഫറുകളിൽ ഇതാ വാഷിംഗ് മെഷിനുകൾ

Updated on 16-Oct-2020
HIGHLIGHTS

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ഒക്ടോബർ 17 മുതൽ

HDFC ക്യാഷ് ബാക്ക് ഓഫറുകളും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ്

ഇപ്പോൾ ഓഫറുകളിൽ വാഷിംഗ് മെഷിനുകൾ വാങ്ങിക്കുവാൻ സാധിക്കുന്നു

മികച്ച ഓഫറുകളിൽ ഇപ്പോൾ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആണ് ആമസോൺ  .മികച്ച ഓഫറുകൾക്ക് ഒപ്പം തന്നെ ആമസോണിൽ  മറ്റു പല ഓഫറുകളും ലഭിക്കുന്നുണ്ട് .അതിൽ എടുത്തു പറയേണ്ട ഒരു ഓഫർ ആണ് ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ഓഫറുകൾ .ഒക്ടോബർ 17 മുതൽ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ആരംഭിക്കുന്നതാണ് .പ്രൈം മെമ്പറുകൾക്ക് 16 മുതൽ ഓഫറുകൾ ലഭിക്കുന്നതാണ് .കൂടാതെ HDFC ബാങ്ക് നൽകുന്ന 10 ശതമാനം ക്യാഷ് ബാക്കും ഈ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ്.

AmazonBasics 6 kg

ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ ഇപ്പോൾ വാഷിംഗ് മെഷിനുകളും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .AmazonBasics 6 kg Fully-Automatic Front Load Washing Machine (Grey/Silver, In-built Heater, Self cleaning technology) എന്ന മോഡലുകൾ ഇപ്പോൾ 3000 രൂപ വരെ എക്സ്ചേഞ്ച് ഓഫറുകളും കൂടാതെ HDFC ബാങ്ക് നൽകുന്ന 10 ശതമാനം ക്യാഷ് ബാക്കും ഈ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ്.Buy Link –AmazonBasics 6 kg 

IFB 6 kg

ഫുൾ ഓട്ടോമാറ്റിക്ക് വാഷിംഗ് മെഷിനുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ IFB 6 kg 5 Star Fully-Automatic Front Loading Washing Machine (Diva Aqua BX, White|Black matte, In-Built Heater)എന്ന മോഡലുകൾ ഇപ്പോൾ 3000 രൂപ വരെ എക്സ്ചേഞ്ച് ഓഫറുകളും കൂടാതെ HDFC ബാങ്ക് നൽകുന്ന 10 ശതമാനം ക്യാഷ് ബാക്കും ഈ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ്.Buy Link –IFB 6 kg

Samsung 6.0 Kg

സാംസങ്ങിന്റെ വാഷിംഗ് മെഷിനുകളും ഇപ്പോൾ ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .സാംസങ്ങിന്റെ Samsung 6.0 Kg Inverter 5 Star Fully-Automatic Front Loading Washing Machine (WW60R20GLMA/TL, White, Hygiene Steam) എന്ന മോഡലുകൾ ഇപ്പോൾ 4100 രൂപ വരെ എക്സ്ചേഞ്ച് ഓഫറുകളും കൂടാതെ HDFC ബാങ്ക് നൽകുന്ന 10 ശതമാനം ക്യാഷ് ബാക്കും ഈ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ്.Buy Link –Samsung 6.0 Kg

Bosch 7 kg

ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ ഇപ്പോൾ വാഷിംഗ് മെഷിനുകളും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .Bosch 7 kg Fully-Automatic Front Loading Washing Machine (WAK24168IN, Silver, Inbuilt Heater) എന്ന മോഡലുകൾ ഇപ്പോൾ 3600  രൂപ വരെ എക്സ്ചേഞ്ച് ഓഫറുകളും കൂടാതെ HDFC ബാങ്ക് നൽകുന്ന 10 ശതമാനം ക്യാഷ് ബാക്കും ഈ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ്.Buy Link –Bosch 7 kg 

LG 8.0 Kg 5

എൽജിയുടെ ഫുൾ ഓട്ടോമാറ്റിക്ക് ആയിട്ടുള്ള വാഷിംഗ് മെഷിനുകളും ഇപ്പോൾ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .എൽജിയുടെ LG 8.0 Kg 5 Star Inverter Fully-Automatic Front Loading Washing Machine (FHM1208ZDL, Luxury Silver, Direct Drive Technology)എന്ന മോഡലുകൾ ഇപ്പോൾ 4100 രൂപ വരെ എക്സ്ചേഞ്ച് ഓഫറുകളും കൂടാതെ HDFC ബാങ്ക് നൽകുന്ന 10 ശതമാനം ക്യാഷ് ബാക്കും ഈ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ്.Buy Link –LG 8.0 Kg 5

 

 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :