ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ ടെലിവിഷനുകൾ

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ ടെലിവിഷനുകൾ
HIGHLIGHTS

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ ഇപ്പോൾ ലഭിക്കുന്ന ഉത്പന്നങ്ങൾ

SBI നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും ആമസോണിൽ ലഭിക്കുന്നതാണ്

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ ഇതാ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ആരംഭിച്ചിരിക്കുന്നു .സ്മാർട്ട് ഫോണുകൾ ,ലാപ്ടോപ്പുകൾ ,ടെലിവിഷനുകൾ ,ഗൃഹോപകരണ ഉത്പന്നങ്ങൾ എന്നിങ്ങനെ എല്ലാത്തരം ഉത്പന്നങ്ങളും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതുപോലെ തന്നെ SBI നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ് .കൂടാതെ എക്സ്ചേഞ്ച് ഓഫറുകളും ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ് .ഓഫറുകളിൽ ഇപ്പോൾ വാങ്ങിക്കാവുന്ന ഉത്പ്പന്നങ്ങൾ താഴെ കൊടുത്തിരിക്കുന്നു .

Redmi 80 cm (32 inches)

ഷവോമിയുടെ ടെലിവിഷനുകൾ ഇപ്പോൾ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .Redmi 80 cm (32 inches) Android 11 Series HD Ready Smart LED TV | L32M6-RA/L32M7-RA എന്ന മോഡലുകളാണ് ഇപ്പോൾ ഓഫറുകളിൽ ലഭിക്കുന്നത് .അതുപോലെ തന്നെ SBI നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ്.വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയുക .

Samsung 80 cm (32 Inches) 

സാംസങ്ങിന്റെ ടെലിവിഷനുകൾ ഇപ്പോൾ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .Samsung 80 cm (32 Inches) Wondertainment Series HD Ready LED Smart TV UA32T4340BKXXL (Glossy Black) എന്ന മോഡലുകളാണ് ഇപ്പോൾ ഓഫറുകളിൽ ലഭിക്കുന്നത് .അതുപോലെ തന്നെ SBI നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ്.വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയുക .

OnePlus 80 cm (32 inches)

ടെലിവിഷനുകൾ ഇപ്പോൾ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .OnePlus 80 cm (32 inches) Y Series HD Ready LED Smart Android TV 32Y1 (Black) എന്ന മോഡലുകളാണ് ഇപ്പോൾ ഓഫറുകളിൽ ലഭിക്കുന്നത് .അതുപോലെ തന്നെ SBI നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ്.വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയുക .

LG 80 cm (32 inches)

എൽജിയുടെ ടെലിവിഷനുകൾ ഇപ്പോൾ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .LG 80 cm (32 inches) HD Ready Smart LED TV 32LM563BPTC (Dark Iron Gray) എന്ന മോഡലുകളാണ് ഇപ്പോൾ ഓഫറുകളിൽ ലഭിക്കുന്നത് .അതുപോലെ തന്നെ SBI നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ്.വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയുക 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo