Amazon ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റ് ;ഈ 5 ഉത്പന്നങ്ങൾ ഓഫറിൽ

Amazon ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റ് ;ഈ 5 ഉത്പന്നങ്ങൾ ഓഫറിൽ
HIGHLIGHTS

ആമസോണിൽ ഇതാ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ഓഫറുകൾ ആരംഭിച്ചിരിക്കുന്നു

HDFC ബാങ്ക് എന്നിവയുടെ ക്രെഡിറ്റ് കാർഡ് കൂടാതെ ഡെബിറ്റ് കാർഡുകൾക്ക് 10 ശതമാനം ക്യാഷ് ബാക്ക് ലഭിക്കുന്നതാണ്

ഇന്ത്യയിലെ മികച്ച ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റുകളിൽ ഒന്നാണ് ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോൺ  .മികച്ച ഓഫറുകളിൽ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്നു.എന്നാൽ ആമസോണിൽ  ഇതാ മറ്റൊരു ഓഫർ വിസ്മയം കൂടി എത്തിയിരിക്കുന്നു .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ  ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ആരഭിച്ചിരിക്കുന്നു .ഒക്ടോബർ 3 മുതൽ എല്ലാ ഉപഭോക്താക്കൾക്കും ഓഫറുകൾ ലഭിക്കുന്നതാണ് .ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ  HDFC  ബാങ്ക് എന്നിവയുടെ ക്രെഡിറ്റ് കാർഡ് കൂടാതെ ഡെബിറ്റ് കാർഡുകൾക്ക് 10 ശതമാനം ക്യാഷ് ബാക്ക് ലഭിക്കുന്നതാണ് .

LG 190 L 4 Star

ഇപ്പോൾ റെഫ്രിജറേറ്ററുകളും ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഓഫറുകളിലൂടെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .LG 190 L 4 Star Inverter Direct-Cool Single Door Refrigerator (GL-D201ASCY, Scarlet Charm, Base stand with Drawer) ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ ക്യാഷ് ബാക്ക് ഓഫറുകളും ലഭിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

Haier 195 L 4 Star

15000 രൂപയ്ക്ക് താഴെ റെഫ്രിജറേറ്ററുകളും ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഓഫറുകളിലൂടെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .Haier 195 L 4 Star Direct-Cool Single-Door Refrigerator (HED- 20CFDS, Dazzle Steel) ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ ക്യാഷ് ബാക്ക് ഓഫറുകളും ലഭിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

Samsung 275 L 3 Star 

സാംസങ്ങിന്റെ റെഫ്രിജറേറ്ററുകളും ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഓഫറുകളിലൂടെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .Samsung 275 L 3 Star with Inverter Double Door Refrigerator (RT30T3743S9/HL, Refined Inox, Convertible) ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ ക്യാഷ് ബാക്ക് ഓഫറുകളും ലഭിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

Whirlpool 265 L 3 Star

ഡബിൾ ഡോർ റെഫ്രിജറേറ്ററുകളും ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഓഫറുകളിലൂടെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .Whirlpool 265 L 3 Star Inverter Frost-Free Double Door Refrigerator (INTELLIFRESH INV CNV 278 3S, Black Sparkle, Convertible) ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ ക്യാഷ് ബാക്ക് ഓഫറുകളും ലഭിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

Samsung 324L 3Star

സാംസങ്ങിന്റെ ഡബിൾ ഡോർ റെഫ്രിജറേറ്ററുകളും ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഓഫറുകളിലൂടെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .Samsung 324L 3 Star Inverter Frost Free Double Door Refrigerator (RT34T4513S8/HL, Elegant Inox, Convertible) ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ ക്യാഷ് ബാക്ക് ഓഫറുകളും ലഭിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo