ഇന്ത്യയിലെ മികച്ച ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റുകളിൽ ഒന്നാണ് ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോൺ .മികച്ച ഓഫറുകളിൽ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്നു.എന്നാൽ ആമസോണിൽ ഇതാ മറ്റൊരു ഓഫർ വിസ്മയം കൂടി എത്തിയിരിക്കുന്നു .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ആരഭിച്ചിരിക്കുന്നു .ഒക്ടോബർ 2 മുതൽ ആമസോൺ പ്രൈം ഉപഭോക്താക്കൾക്കും കൂടാതെ ഒക്ടോബർ 3 മുതൽ എല്ലാ ഉപഭോക്താക്കൾക്കും ഓഫറുകൾ ലഭിക്കുന്നതാണ് .ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ HDFC ബാങ്ക് എന്നിവയുടെ ക്രെഡിറ്റ് കാർഡ് കൂടാതെ ഡെബിറ്റ് കാർഡുകൾക്ക് 10 ശതമാനം ക്യാഷ് ബാക്ക് ലഭിക്കുന്നതാണ് .ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഉത്പന്നങ്ങൾ താഴെ കൊടുത്തിരിക്കുന്നു
32 ഇഞ്ചിന്റെ LED ടെലിവിഷനുകൾ കുറഞ്ഞ ചിലവിൽ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി VW 80 cm (32 inches) HD Ready LED Smart TV VW32S (Black) (2021 Model) എന്ന മോഡലുകൾ നോക്കാവുന്നതാണ് .No Cost EMI എന്ന ഓപ്ഷനുകളും ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക
32 ഇഞ്ചിന്റെ LED ടെലിവിഷനുകൾ 13000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി Kodak 80 cm (32 Inches) HD Ready LED TV Kodak 32HDX900S (Black) എന്ന മോഡലുകൾ നോക്കാവുന്നതാണ് .No Cost EMI എന്ന ഓപ്ഷനുകളും ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .
32 ഇഞ്ചിന്റെ LED ടെലിവിഷനുകൾ 12000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ADSUN 80 cm (32 Inches) HD Ready Smart LED TV 32AESL1 (Black) (2019 Model) എന്ന മോഡലുകൾ നോക്കാവുന്നതാണ് .No Cost EMI എന്ന ഓപ്ഷനുകളും ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .
32 ഇഞ്ചിന്റെ LED ടെലിവിഷനുകൾ 20000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി TCL 80 cm (32 inches) HD Ready Certified Android Smart LED TV 32S6500S (Black) (2020 Model)എന്ന മോഡലുകൾ നോക്കാവുന്നതാണ് .No Cost EMI എന്ന ഓപ്ഷനുകളും ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .