1000 രൂപയ്ക്ക് താഴെ ഇതാ ഹെഡ് ഫോണുകളും ;ആമസോൺ ഗ്രേറ്റ് ഫെസ്റ്റ്

Updated on 12-Oct-2021
HIGHLIGHTS

ആമസോണിൽ ഇതാ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ഓഫറുകൾ ആരംഭിച്ചിരിക്കുന്നു

അമേരിക്കൻ എക്സ്പ്രസ് ,സിറ്റി ബാങ്ക് കൂടാതെ RBL ബാങ്ക് എന്നിവയുടെ ക്രെഡിറ്റ് കാർഡ് കൂടാതെ ഡെബിറ്റ് കാർഡുകൾക്ക് 10 ശതമാനം ക്യാഷ് ബാക്ക് ലഭിക്കുന്നതാണ്

ഇന്ത്യയിലെ മികച്ച ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റുകളിൽ ഒന്നാണ് ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോൺ  .മികച്ച ഓഫറുകളിൽ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്നു.എന്നാൽ ആമസോണിൽ  ഇതാ മറ്റൊരു ഓഫർ വിസ്മയം കൂടി എത്തിയിരിക്കുന്നു .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ  ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ആരഭിച്ചിരിക്കുന്നു .ഒക്ടോബർ 3 മുതൽ എല്ലാ ഉപഭോക്താക്കൾക്കും ഓഫറുകൾ ലഭിക്കുന്നതാണ് .ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ അമേരിക്കൻ എക്സ്പ്രസ് ,സിറ്റി ബാങ്ക് കൂടാതെ RBL ബാങ്ക്  എന്നിവയുടെ ക്രെഡിറ്റ് കാർഡ് കൂടാതെ ഡെബിറ്റ് കാർഡുകൾക്ക് 10 ശതമാനം ക്യാഷ് ബാക്ക് ലഭിക്കുന്നതാണ് .

boAt Rockerz 255

ഇപ്പോൾ 1000 രൂപയ്ക്ക് താഴെ ബ്ലൂടൂത്ത് ഹെഡ് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ boAt Rockerz 255 ഇമേഴ്സീവ് സ്റ്റീരിയോ സൗണ്ട് ഉള്ള സ്പോർട്സ് Bluetooth വയർലെസ് ഇയർഫോണും ഹാൻഡ്സ് ഫ്രീ മൈക്കും എന്ന മോഡലുകൾ നോക്കാവുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

Boult Audio ProBass X1

ഇപ്പോൾ 1000 രൂപയ്ക്ക് താഴെ ബ്ലൂടൂത്ത് ഹെഡ് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ Boult Audio ProBass X1-WL ഇൻ-ഇയർ വയർലെസ് ഇയർഫോണുകൾ, 12 മണിക്കൂർ ബാറ്ററി ലൈഫ്, ഏറ്റവും പുതിയ Bluetooth 5.0, IPX5 മൈക്കിനൊപ്പം സ്വെറ്റ്പ്രൂഫ് ഹെഡ്ഫോണുകൾ (കറുപ്പ്) എന്ന മോഡലുകൾ നോക്കാവുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

Wings Glide Neckband

ഇപ്പോൾ 1000 രൂപയ്ക്ക് താഴെ ബ്ലൂടൂത്ത് ഹെഡ് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ Wings Glide Neckband Latest Bluetooth 5.0 Wireless Earphones Headphones Earbuds 10 Hours Playtime Built-in Woofers for Extra Bass and Siri Google Assistant Control (Blue) എന്ന മോഡലുകൾ നോക്കാവുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

Boult Audio ProBass

ഇപ്പോൾ 1000 രൂപയ്ക്ക് താഴെ ബ്ലൂടൂത്ത് ഹെഡ് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ Boult Audio ProBass CurvePro Bluetooth നെക്ക്ബാൻഡ് കോളുകൾക്കായി വൈബ്രേഷൻ അലേർട്ട്, 12 മണിക്കൂർ ബാറ്ററി ലൈഫുള്ള ഇൻ-ഇയർ വയർലെസ് ഇയർഫോണുകൾ, ഫാസ്റ്റ് ചാർജിംഗും ഇൻ-ബിൽറ്റ് മൈക്കും IPX5 വിയർപ്പ് പ്രൂഫ് ഹെഡ്ഫോണുകൾ (ചാരനിറം)എന്ന മോഡലുകൾ നോക്കാവുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :