തകർപ്പൻ ഓഫറിൽ 1000 രൂപയ്ക്ക് താഴെ ഹെഡ് ഫോണുകൾ

തകർപ്പൻ ഓഫറിൽ 1000 രൂപയ്ക്ക് താഴെ ഹെഡ് ഫോണുകൾ
HIGHLIGHTS

ആമസോണിൽ ഇതാ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ഓഫറുകൾ ആരംഭിച്ചിരിക്കുന്നു

HDFC ബാങ്ക് എന്നിവയുടെ ക്രെഡിറ്റ് കാർഡ് കൂടാതെ ഡെബിറ്റ് കാർഡുകൾക്ക് 10 ശതമാനം ക്യാഷ് ബാക്ക് ലഭിക്കുന്നതാണ്

ഇന്ത്യയിലെ മികച്ച ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റുകളിൽ ഒന്നാണ് ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോൺ  .മികച്ച ഓഫറുകളിൽ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്നു.എന്നാൽ ആമസോണിൽ  ഇതാ മറ്റൊരു ഓഫർ വിസ്മയം കൂടി എത്തിയിരിക്കുന്നു .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ  ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ആരഭിച്ചിരിക്കുന്നു .ഒക്ടോബർ 3 മുതൽ എല്ലാ ഉപഭോക്താക്കൾക്കും ഓഫറുകൾ ലഭിക്കുന്നതാണ് .ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ  HDFC  ബാങ്ക് എന്നിവയുടെ ക്രെഡിറ്റ് കാർഡ് കൂടാതെ ഡെബിറ്റ് കാർഡുകൾക്ക് 10 ശതമാനം ക്യാഷ് ബാക്ക് ലഭിക്കുന്നതാണ് .

boAt Airdopes 

ഇപ്പോൾ 1000 രൂപയ്ക്ക് താഴെ ഹെഡ് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ആമസോണിൽ നിന്നും boAt Airdopes 121v2 TWS Earbuds with Bluetooth V5.0, Immersive Audio, Up to 14H Total Playback, Instant Voice Assistant, Easy Access Controls with Mic and Dual Tone Ergonomic Design എന്ന ഈ മോഡലുകൾ നോക്കാവുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക 

Redmi Earbuds 2C

ഇപ്പോൾ 1000 രൂപയ്ക്ക് താഴെ റെഡ്‌മിയുടെ ഹെഡ് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ആമസോണിൽ നിന്നും Redmi Earbuds 2C in-Ear Truly Wireless Earphones with Environment Noise Cancellation, 12hrs Battery Life & IPX4 Splash Proof എന്ന ഈ മോഡലുകൾ നോക്കാവുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക 

boAt Airdopes 171

ഇപ്പോൾ കുറഞ്ഞ വിലയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു Airdopesആണ് boAt Airdopes 171 TWS Earbuds with 13 Hours Battery, IPX4, Bluetooth V5.0, Voice Assistant and Dual Tone Finish with Mic ഇത് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക 

pTron Bassbuds Pro

ഇപ്പോൾ 1000 രൂപയ്ക്ക് താഴെ  ഹെഡ് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ആമസോണിൽ നിന്നുംpTron Bassbuds Pro (New) in-Ear True Wireless Bluetooth 5.1 Headphones with Deep Bass, Low Latency Gaming Earbuds, Touch Control, IPX4 Water/Sweat Resistance & Earphones  എന്ന ഈ മോഡലുകൾ നോക്കാവുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo