ടെലിവിഷനുകൾ ഇപ്പോൾ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നു

ടെലിവിഷനുകൾ ഇപ്പോൾ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നു
HIGHLIGHTS

ആമസോണിൽ ഇതാ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ഫേസ് 4 ഓഫറുകൾ ആരംഭിച്ചിരിക്കുന്നു

നവംബർ 2 വരെയാണ് ഉപഭോക്താക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകുന്നത്

ഇന്ത്യയിലെ മികച്ച ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റുകളിൽ ഒന്നാണ് ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോൺ  .മികച്ച ഓഫറുകളിൽ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്നു.എന്നാൽ ആമസോണിൽ  ഇതാ മറ്റൊരു ഓഫർ വിസ്മയം കൂടി നടന്നുകൊണ്ടിരിക്കുന്നു  .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ  ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ആരഭിച്ചിരിക്കുന്നു .ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ ഫേസ് 4  ഓഫറിൽ ICICI ക്രെഡിറ്റ് കാർഡ് കൂടാതെ ഡെബിറ്റ് കാർഡ് ,കോട്ടക്ക് മഹേന്ദ്ര ബാങ്ക് ,Rupay  എന്നി ബാങ്കുകളുടെ കാർഡുകൾക്ക്  10 ശതമാനം ക്യാഷ് ബാക്ക് ലഭിക്കുന്നതാണ് .

AmazonBasics 127cm (50 inch) 

50 ഇഞ്ചിന്റെ ടെലിവിഷനുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ആമസോണിൽ നിന്നും ഇപ്പോൾ AmazonBasics 127cm (50 inch) 4K Ultra HD Smart LED Fire TV AB50U20PS (Black) എന്ന മോഡലുകൾ നോക്കാവുന്നതാണ് .50 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ വാങ്ങിക്കാവുന്ന ഈ ടെലിവിഷനുകൾക്ക് ബാങ്ക് ക്യാഷ് ബാക്കും ലഭിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

TCL 126 cm (50 inches)

50 ഇഞ്ചിന്റെ ടെലിവിഷനുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് ഇതാ മറ്റൊരു ഓപ്‌ഷൻ കൂടി TCL 126 cm (50 inches) 4K Ultra HD Certified Android Smart LED TV 50P615 (Black) (2020 Model) | With Dolby Audio എന്ന മോഡലുകൾ നോക്കാവുന്നതാണ് .ഇപ്പോൾ നോ കോസ്റ്റ് EMI ലൂടെയും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

Redmi 126 cm (50 inches)

50 ഇഞ്ചിന്റെ ഷവോമിയുടെ ടെലിവിഷനുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് ഇതാ മറ്റൊരു ഓപ്‌ഷൻ കൂടി Redmi 126 cm (50 inches) 4K Ultra HD Android Smart LED TV X50|L50M6-RA (Black) (2021 Model)  എന്ന മോഡലുകൾ നോക്കാവുന്നതാണ് .ഇപ്പോൾ നോ കോസ്റ്റ് EMI ലൂടെയും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

Hisense 126 cm (50 inches)

50 ഇഞ്ചിന്റെ Hisense ടെലിവിഷനുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് ഇതാ മറ്റൊരു ഓപ്‌ഷൻ കൂടി Hisense 126 cm (50 inches) 4K Ultra HD Smart Certified Android LED TV 50A73F (Metal Gray) (2021 Model) | With 102W JBL Speakers  എന്ന മോഡലുകൾ നോക്കാവുന്നതാണ് .ഇപ്പോൾ നോ കോസ്റ്റ് EMI ലൂടെയും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

LG 127 cm (50 inches)

50 ഇഞ്ചിന്റെ എൽജിയുടെ  ടെലിവിഷനുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് ഇതാ മറ്റൊരു ഓപ്‌ഷൻ കൂടി LG 127 cm (50 inches) 4K Ultra HD Smart LED TV 50UP7500PTZ (Rocky Black) (2021 Model) എന്ന മോഡലുകൾ നോക്കാവുന്നതാണ് .ഇപ്പോൾ നോ കോസ്റ്റ് EMI ലൂടെയും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo