ഓൺലൈൻ ഷോപ്പിങ് സൈറ്റ് ആയ ആമസോണിൽ ഇന്ന് ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ അവസാനിക്കുന്നതാണ് .ഇന്ന് ഓഫറുകളിൽ നിങ്ങൾക്ക് വാങ്ങിക്കുവാൻ സാധിക്കുന്ന ഉത്പന്നങ്ങളുടെ ലിസ്റ്റ് താഴെ കൊടുത്തിരിക്കുന്നു .
20000 രൂപയ്ക്ക് താഴെ വൺപ്ലസ് സ്മാർട്ട് ഫോണുകൾ നോക്കുന്നവർക്കായി ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ OnePlus Nord CE 2 Lite 5G (Blue Tide, 6GB RAM, 128GB Storage) എന്ന സ്മാർട്ട് ഫോണുകൾ നോക്കാവുന്നതാണ് .ഇപ്പോൾ എക്സ്ചേഞ്ച് ഓഫറുകളും കൂടാതെ ക്യാഷ് ബാക്ക് ഓഫറുകളും ലഭിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .
30000 രൂപ റെയ്ഞ്ചിൽ വൺപ്ലസ് സ്മാർട്ട് ഫോണുകൾ നോക്കുന്നവർക്കായി ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ OnePlus 10R 5G Prime Edition (Prime Blue, 8GB RAM, 128GB Storage, 80W SuperVOOC) എന്ന സ്മാർട്ട് ഫോണുകൾ നോക്കാവുന്നതാണ് .ഇപ്പോൾ എക്സ്ചേഞ്ച് ഓഫറുകളും കൂടാതെ ക്യാഷ് ബാക്ക് ഓഫറുകളും ലഭിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .
25000 രൂപ റെയ്ഞ്ചിൽ വൺപ്ലസ് സ്മാർട്ട് ഫോണുകൾ നോക്കുന്നവർക്കായി ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ OnePlus Nord CE 2 5G (Gray Mirror, 8GB RAM, 128GB Storage) എന്ന സ്മാർട്ട് ഫോണുകൾ നോക്കാവുന്നതാണ് .ഇപ്പോൾ എക്സ്ചേഞ്ച് ഓഫറുകളും കൂടാതെ ക്യാഷ് ബാക്ക് ഓഫറുകളും ലഭിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .