ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റ് : ഓഫറുകളിൽ 5 പവർ ബാങ്കുകൾ
ആമസോണിൽ നിന്നും ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കാം
മികച്ച ഓഫറുകളിൽ ഇപ്പോൾ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആണ് ആമസോൺ .മികച്ച ഓഫറുകൾക്ക് ഒപ്പം തന്നെ ആമസോണിൽ മറ്റു പല ഓഫറുകളും ലഭിക്കുന്നുണ്ട് .അതിൽ എടുത്തു പറയേണ്ട ഒരു ഓഫർ ആണ് ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ഓഫറുകൾ .ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ആവിശ്യമായ എല്ലാത്തരം ഉത്പന്നങ്ങളും വിലക്കുറവിലും കൂടാതെ മറ്റു ബാങ്ക് ഓഫറുകളിലും ലഭിക്കുന്നു .വളരെ ലാഭകരമായ ഒരു ഡീൽ തന്നെയാണിത് .പ്രൈം മെമ്പറുകൾക്ക് സെപ്റ്റംബർ 28 മുതൽ ആരംഭിക്കുന്നതാണ് .ഒക്ടോബർ 4 വരെയാണ് ഈ ഓഫറുകൾ നടക്കുന്നത് .ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഉത്പന്നങ്ങളുടെ ലിസ്റ്റ് കൊടുത്തിരിക്കുന്നു .
ഇപ്പോൾ 10000mAhന്റെ ബാറ്ററി കരുത്തിൽ Ambrane പുറത്തിറക്കിയ ഒരു മോഡലാണ് Ambrane 10000mAh Lithium Polymer Power Bank (Capsule-10K, Black) ഇത് .ബഡ്ജറ്റ് റെയിഞ്ചിൽ പവർ ബാങ്കുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് ഈ മോഡലുകൾ നോക്കാവുന്നതാണ് .രണ്ടു വെത്യസ്ത നിറങ്ങളിലും ഇത് വാങ്ങിക്കാവുന്നതാണ് .
സിസ്കയുടെ ഒരു മികച്ച പവർ ബാങ്കുകളിൽ ഒന്നാണ് ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന Syska Power Port100 10000mAH Lithium-Ion Power Bank (Black) ഈ മോഡലുകൾ .6 മാസത്തെ വാറണ്ടിയും കൂടാതെ ഓവർ ചാർജിങ് പ്രൊട്ടക്ഷനും ഇതിനു സിസ്ക നൽകുന്നുണ്ട് .ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
ഇപ്പോൾ 10000mAhന്റെ ബാറ്ററി കരുത്തിൽ Ambrane പുറത്തിറക്കിയ ഒരു മോഡലാണ് Ambrane PP-11 10000mAH Lithium Polymer Power Bank (Black) ഇത് .ബഡ്ജറ്റ് റെയിഞ്ചിൽ പവർ ബാങ്കുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് ഈ മോഡലുകൾ നോക്കാവുന്നതാണ് .രണ്ടു വെത്യസ്ത നിറങ്ങളിലും ഇത് വാങ്ങിക്കാവുന്നതാണ് .
ഷവോമിയുടെ ഒരു മികച്ച പവർ ബാങ്കുകളിൽ ഒന്നാണ് ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഈ Mi 10000mAH Li-Polymer Power Bank 2i (Black) with 18W Fast Charging മോഡലുകൾ .ഇതിന്റെ ഏറ്റവും വലിയ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ 18W ഫാസ്റ്റ് ചാർജിങ് തന്നെയാണ് .നാലു വെത്യസ്ത നിറങ്ങളിലും ഇത് വാങ്ങിക്കാവുന്നതാണ് .
ലെനോവയുടെ ഒരു സ്റ്റൈലിഷ് രൂപകല്പനയിൽ പുറത്തിറങ്ങിയ ഒരു പവർ ബാങ്ക് ആണ് Lenovo 10400mAH Lithium-ion Power Bank PA10400 (White) ഇത് .1 വർഷത്തെ വരെ വാറന്റിയാണ് ഇതിനു ലെനോവോ നൽകുന്നത് .10400mAH കൂടാതെ 13000mAHന്റെ ബാറ്ററി ലൈഫിലും ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇപ്പോൾ ഫ്ലിപ്പ്കാർട്ടിലൂടെ ഓഫറുകളിൽ വാങ്ങിക്കാം .