ഇരുപതിനായിരം രൂപയുടെ സൗണ്ട് സിസ്റ്റം വെറും 6999 രൂപയ്ക്ക് ആമസോണിൽ

Updated on 05-Oct-2021
HIGHLIGHTS

ആമസോണിൽ ഇതാ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ഓഫറുകൾ ആരംഭിച്ചിരിക്കുന്നു

HDFC ബാങ്ക് എന്നിവയുടെ ക്രെഡിറ്റ് കാർഡ് കൂടാതെ ഡെബിറ്റ് കാർഡുകൾക്ക് 10 ശതമാനം ക്യാഷ് ബാക്ക് ലഭിക്കുന്നതാണ്

ഇന്ത്യയിലെ മികച്ച ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റുകളിൽ ഒന്നാണ് ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോൺ  .മികച്ച ഓഫറുകളിൽ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്നു.എന്നാൽ ആമസോണിൽ  ഇതാ മറ്റൊരു ഓഫർ വിസ്മയം കൂടി എത്തിയിരിക്കുന്നു .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ  ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ആരഭിച്ചിരിക്കുന്നു .ഒക്ടോബർ 3 മുതൽ എല്ലാ ഉപഭോക്താക്കൾക്കും ഓഫറുകൾ ലഭിക്കുന്നതാണ് .ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ  HDFC  ബാങ്ക് എന്നിവയുടെ ക്രെഡിറ്റ് കാർഡ് കൂടാതെ ഡെബിറ്റ് കാർഡുകൾക്ക് 10 ശതമാനം ക്യാഷ് ബാക്ക് ലഭിക്കുന്നതാണ് .

boAt Aavante Bar 1500

ഇപ്പോൾ കുറഞ്ഞ വിലയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സൗണ്ട് സിസ്റ്റം ആണ് boAt Aavante Bar 1500 2.1 Channel Home Theatre Soundbar with 120W boAt Signature Sound, Wired Subwoofer, Multiple Connectivity Modes, Entertainment EQ Modes and Sleek Finish ഇത് .ഇപ്പോൾ ആസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

boAt AAVANTE Bar 2050

ഇപ്പോൾ കുറഞ്ഞ വിലയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സൗണ്ട് സിസ്റ്റം ആണ് boAt AAVANTE Bar 2050 160W 2.1 Channel Bluetooth Soundbar with boAt Signature Sound, Wireless Subwoofer, Multiple Connectivity Modes, Entertainment Modes and Bluetooth V5.0 ഇത് .ഇപ്പോൾ ആസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

JBL Cinema SB231

ഇപ്പോൾ കുറഞ്ഞ വിലയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു JBL സൗണ്ട് സിസ്റ്റം ആണ് JBL Cinema SB231, 2.1 Channel Dolby Digital Soundbar with Wired Subwoofer for Deep Bass, Home Theatre with Remote, HDMI ARC, Bluetooth & Optical Connectivity (110W)ഇത് .ഇപ്പോൾ ആസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

Blaupunkt Germany's SBW200

ഇപ്പോൾ കുറഞ്ഞ വിലയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു JBL സൗണ്ട് സിസ്റ്റം ആണ് Blaupunkt Germany's SBW200 160 Watt 2.1 Soundbar with 8 Inch Subwoofer, HDMI-ARC, AUX, Bluetooth and Remote Control ഇത് .ഇപ്പോൾ ആസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :