Great Deals on Refrigerators: റഫ്രിജറേറ്ററുകൾക്ക് വൻ ഡിസ്‌കൗണ്ട് നൽകി ആമസോൺ ഫ്രീഡം സെയിൽ

Updated on 06-Aug-2023
HIGHLIGHTS

സാംസങ്, ഗോദ്‌റെജ്‌, ഹെയർ തുടങ്ങിയ റഫ്രിജറേറ്ററുകളാണ് അതിശയിപ്പിക്കുന്ന ഓഫർ നൽകുന്നത്

ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ ഓഗസ്റ്റ് 8 വരെ തുടരും

സാംസങ്, ഗോദ്‌റെജ്‌, ഹെയർ തുടങ്ങിയ റഫ്രിജറേറ്ററുകളിൽ പ്രഖ്യാപിച്ചിരിക്കുന്ന ആമസോൺ ഓഫറുകൾ അതിശയിപ്പിക്കുന്നതാണ്. ആമസോൺ  സ്വാതന്ത്ര്യ ദിന വിൽപ്പനയിൽ റെഫ്രിജറേറ്ററുകളിലെ മികച്ച ഡീലുകൾ ഒന്ന് പരിചയപ്പെടാം. ഒരു റെഫ്രിജറേറ്റർ എന്നത് ഇടയ്ക്കിടെ അപ്ഗ്രേഡ് ചെയ്യുന്ന ഒന്നാണ്.നിങ്ങളുടെ റെഫ്രിജറേറ്റർ അപ്ഗ്രേഡ് ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ അതിശയകരമായ ഓഫറുകളോടെ നിങ്ങൾക്ക് ഇഷ്ടപ്പെട്ടേക്കാവുന്ന ബ്രാൻഡുകളിൽ നിന്നുള്ള മികച്ച റെഫ്രിജറേറ്ററുകൾ ഇവിടെ തിരഞ്ഞെടുക്കുക.

കൂടുതൽ ഓഫറുകൾക്ക്: click here 

Samsung 236L Digital Inverter Double Door Refrigerator

ഇത് 236 ലിറ്റർ 3 സ്റ്റാർ ഡബിൾ ഡോർ റീഫ്രജറേറ്ററാണ്. പവർ കൂൾ, പവർ ഫ്രീസ്, മൂവബിൾ ഐസ് മേക്കർ, എൽഇഡി ലൈറ്റ് എന്നിവയും ഇതിന്റെ സവിശേഷതകളിൽ വരുന്നു.ഇതിന്റെ യഥാർത്ഥ വില 37,990 രൂപയാണ്. എന്നാൽ ആമസോൺ ഓഫറിൽ ഈ റഫ്രിജറേറ്റർ 34% കിഴിവിൽ 24,990 രൂപയ്ക്ക് ലഭിക്കും. ഇവിടെ നിന്നും വാങ്ങൂ 

Godrej 223L Inverter Double Door Refrigerator

ഈ റഫ്രിജറേറ്റർ 223L കപ്പാസിറ്റിയുള്ളതാണ്. ഷീൽഡ് ടെക്നോളജിയാണ് ഇതിന്റെ സവിശേഷത. 31,590 രൂപയാണ് ഈ റഫ്രിജറേറ്ററിന്റെ യഥാർത്ഥ വില.എന്നാൽ ആമസോൺ സെയിലിൽ 21,490 രൂപയ്ക്ക് ലഭിക്കും. ഇവിടെ നിന്നും വാങ്ങൂ 

Haier 237L Inverter Double Door Bottom Mount Refrigerator

237L ശേഷിയുള്ള റഫ്രിജറേറ്റർ ആണിത്. ഇൻവെർട്ടർ കംപ്രെസ്സറും കൂളിംഗ് ടെക്നോളജിയും ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. ഇതിന്റെ യഥാർത്ഥ വില 36,990 രൂപയാണ്. എന്നാൽ ആമസോൺ ഫ്രീഡം സെയിലിൽ 30 ശതമാനം കിഴിവിൽ 25,990 രൂപയ്ക്ക് ലഭിക്കും. ഇവിടെ നിന്നും വാങ്ങൂ 

LG 322L Smart  Inverter Double Door Refrigerator

ഈ ത്രീ-സ്റ്റാർ റഫ്രിജറേറ്റർ ഐസ് ബിൽഡ് തടയാൻ ഒരു ഓട്ടോ ഡീഫ്രോസ്റ്റ് ടെക്നോളജിയുമായാണ് വരുന്നത്.ഇതിന്റെ യഥാർത്ഥ വില 46,999 രൂപയാണ്. എന്നാൽ ഇപ്പോൾ ആമസോണിൽ 37,990 രൂപയ്ക്ക് ലഭിക്കും. ഇവിടെ നിന്നും വാങ്ങൂ 

Connect On :