ആമസോൺ ഫ്ലിപ്പ്കാർട്ട് :ഇന്നത്തെ മികച്ച ഡീലുകൾ

Updated on 04-Apr-2018
HIGHLIGHTS

ഇന്നത്തെ മികച്ച ഓഫറുകളിൽ സ്മാർട്ട് ഫോണുകളും

 

ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിലും ഫ്ലിപ്പ്കാർട്ടിലും ഇന്ന് മികച്ച ഓഫറുകളിൽ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടുതലും സ്മാർട്ട് ഫോണുകളിലാണ്  ഡിസ്‌കൗണ്ടുകൾ ലഭിക്കുന്നത് .സാംസങ്ങിന്റെ ,ലെനോവയുടെ ,അസൂസിന്റെ സ്മാർട്ട് ഫോണുകൾ ഓഫറുകളിൽ വാങ്ങിക്കാവുന്നതാണ് .കൂടുതൽ സഹായത്തിനു ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് .

3 ജിബിയുടെ റാംമ്മിൽ ലെനോവോ പുറത്തിറക്കിയ മോഡലാണ് Lenovo K8 Plus (Venom Black, 32 GB) ഓഫറുകളിൽ വാങ്ങിക്കാവുന്നതാണ് .

32 ജിബിയുടെ സ്റ്റോറേജിൽ സാംസങ്ങ് പുറത്തിറക്കിയ മോഡലാണ് Samsung Galaxy J7 Nxt (Gold, 32 GB) ഓഫറുകളിൽ വാങ്ങിക്കാവുന്നതാണ് .

5000mAh ന്റെ ബാറ്ററിയിൽ അസൂസ് പുറത്തിറക്കിയ ഒരു മികച്ച മോഡലാണ് Asus Zenfone 3s Max (Black, 32 GB) ഓഫറുകളിൽ വാങ്ങിക്കാവുന്നതാണ് .

13 മെഗാപിക്സലിന്റെ ക്യാമറയിൽ ഇൻഫിനിക്സ്  പുറത്തിറക്കിയ Infinix Note 4 (Champagne Gold, 32 GB)ഓഫറുകളിൽ വാങ്ങിക്കാവുന്നതാണ് .

13 മെഗാപിക്സലിന്റെ ക്യാമറയിൽ  അസൂസ്  പുറത്തിറക്കിയ Asus Zenfone 4 Selfie (Gold, 32 GB)ഓഫറുകളിൽ വാങ്ങിക്കാവുന്നതാണ് .

4 ജിബിയുടെ റാംമ്മിൽ മോട്ടോ പുറത്തിറക്കിയ മോഡലായിരുന്നു Moto G5 Plus (32GB, Fine Gold) ഓഫറുകളിൽ വാങ്ങിക്കാവുന്നതാണ് .

13 മെഗാപിക്സലിന്റെ ക്യാമറയിൽ ഷവോമി പുറത്തിറക്കിയ Redmi Y1 (Grey, 32GB) ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കാവുന്നതാണ് .

ഷവോമിയുടെ ഈ വർഷം പുറത്തിറക്കിയ ഏറ്റവും പുതിയ മോഡലാണ്  Redmi 5 (Black, 32GB) ഇവിടെ നിന്നും വാങ്ങിക്കാവുന്നതാണ് .

16 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറയിൽ ഹുവാവെ പുറത്തിറക്കിയ മോഡലാണ് Honor 7X (Blue, 4GB RAM + 32GB memory) ഇവിടെ നിന്നും വാങ്ങിക്കാവുന്നതാണ് .

16 മെഗാപിക്സലിന്റെ ക്യാമറയിൽ സാംസങ്ങ് പുറത്തിറക്കിയ Samsung Galaxy A8+ (Black, 6GB RAM + 64GB Memory) ഇവിടെ നിന്നും വാങ്ങിക്കാവുന്നതാണ് .

ഡിജിറ്റ് മലയാളം Instagram ഇസ്റ്റാഗ്രാം പേജ് ലൈക്ക് ചെയ്യുക

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :