ഓഫറുകളിൽ വാങ്ങിക്കാവുന്ന 5 പവർ ബാങ്കുകൾ

Updated on 03-Jun-2019
HIGHLIGHTS

ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും

 

ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ ഇപ്പോൾ ഉത്പന്നങ്ങൾ മികച്ച വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .സ്മാർട്ട് ഫോണുകൾ ,ലാപ്ടോപ്പുകൾ,AC,സ്പീക്കറുകൾ അങ്ങനെ ഉപഭോതാക്കൾക്ക് ആവിശ്യമായ എല്ലാത്തരം ഉത്പന്നങ്ങളും വിലകുറവിലും കൂടാതെ മറ്റു ഓഫറുകളിലും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇപ്പോൾ ആമസോണിൽ നിന്നും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന 5 പവർ ബാങ്കുകളുടെ ലിസ്റ്റുകൾ ഇവിടെ കൊടുത്തിരിക്കുന്നു .കൂടുതൽ സഹായത്തിനു ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് .

1.ഇപ്പോൾ ആമസോണിൽ നിന്നും 500 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു പവർ ബാങ്കുകളിൽ ഒന്നാണ് Lapguard LG514_10.4K 10400mAH Lithium-ion Power Bank (Black) എന്ന മോഡലുകൾ . 10400mAH ന്റെ ബാറ്ററി ലൈഫാണ് ഈ പവർ ബാങ്കുകൾക്ക് ലഭിക്കുന്നത് .രണ്ടു വ്യത്യസ്ത നിറങ്ങളിൽ ഇത് ഇപ്പോൾ ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയുക .

2.ഇപ്പോൾ ആമസോണിൽ നിന്നും സിസ്കയുടെ ഒരു ബ്രാൻഡ് പവർ ബാക്കുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .Syska Power Go 100 10000mAH Lithium Ion Power Bank (Black) എന്ന മോഡലുകളാണ് ലഭിക്കുന്നത് .10000mAH ന്റെ ബാറ്ററി ലൈഫാണ് ഈ പവർ ബാങ്കുകൾക്ക് ലഭിക്കുന്നത് .രണ്ടു വ്യത്യസ്ത നിറങ്ങളിൽ ഇത് ഇപ്പോൾ ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയുക .

3.സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്ന മൈക്രോ മാക്സിൽ നിന്നും ഇപ്പോൾ വിപണിയിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു മികച്ച പവർ ബാങ്കുകളിൽ ഒന്നാണ് Micromax 10400 mAh Power Bank (Grey) (PBAPB1041GRB) ഇത് .10400mAH ന്റെ ബാറ്ററി ലൈഫാണ് ഈ പവർ ബാങ്കുകൾക്ക് ലഭിക്കുന്നത് .രണ്ടു വ്യത്യസ്ത നിറങ്ങളിൽ ഇത് ഇപ്പോൾ ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയുക .

4.വലിയ ബാറ്ററി ലൈഫിൽ പവർ ബാങ്കുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ ആമസോണിൽ നിന്നും Ambrane PP-150 15000mAH Lithium Polymer Power Bank (Black) എന്ന മോഡലുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .15000mAH ന്റെ ബാറ്ററി ലൈഫാണ് ഈ പവർ ബാങ്കുകൾക്ക് ലഭിക്കുന്നത് .രണ്ടു വ്യത്യസ്ത നിറങ്ങളിൽ ഇത് ഇപ്പോൾ ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയുക .

5.സിസ്കയുടെ തന്നെ മറ്റൊരു മികച്ച പവർ ബാങ്കുകളിൽ ഒന്നാണ് SYSKA Power MAX 100 10000MAH Power Bank ഇത് .ഒരുപാടു സവിശേഷതകൾ ഉള്കൊള്ളിച്ചുകൊണ്ടാണ് ഈ പവർ ബാങ്കുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .ഓവർ ചാർജിനെ നിയന്ത്രിക്കാൻ ഇതിൽ പ്രേതെക ഓപ്‌ഷനുകൾ ഉണ്ട് .10000mAH ന്റെ ബാറ്ററി ലൈഫാണ് ഈ പവർ ബാങ്കുകൾക്ക് ലഭിക്കുന്നത് .രണ്ടു വ്യത്യസ്ത നിറങ്ങളിൽ ഇത് ഇപ്പോൾ ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയുക .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :