ആമസോണിൽ ഇന്ന് ബിഗ് ഡീൽ ഓഫറുകൾ അവസാനിക്കുന്നു :ഇന്നത്തെ പ്രധാന ഓഫറുകൾ

ആമസോണിൽ ഇന്ന് ബിഗ് ഡീൽ ഓഫറുകൾ അവസാനിക്കുന്നു :ഇന്നത്തെ പ്രധാന ഓഫറുകൾ
HIGHLIGHTS

ആമസോണിൽ ഇന്നത്തെ പ്രധാന ഓഫറുകളിൽ മോണിറ്ററുകളും

 

ആമസോണിൽ കഴിഞ്ഞ കുറച്ചു ദിവസ്സമായി ബിഗ് ഡീൽ ഓഫറുകൾ നടന്നുകൊണ്ടിരിക്കുകയായിരുന്നു .ഈ ഓഫറുകളിൽ  നിങ്ങളുടെ പഴയ സ്മാർട്ട് ഫോണുകൾ നൽകി പുതിയ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാനുള്ള സൗകര്യം ഉണ്ട് .ആമസോണിന്റെ വെബ് സൈറ്റിൽ തന്നെ എക്സ്ചേഞ്ച് ഓഫറുകൾ വഴി ഇത് നിങ്ങൾക്ക് സാധ്യമാക്കാം .

ഈ ഓഫറുകൾ ഇന്ന് അവസാനിക്കുന്നു .ഇന്നത്തെ പ്രധാന ഓഫറുകൾ ഇവിടെ കൊടുത്തിരിക്കുന്നു .കൂടുതൽ സഹായത്തിനു ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് .ഡെയ്‌ലി ഹണ്ട് ഉപഭോതാക്കൾക്ക് ഡിജിറ്റിന്റെ വെബ് സൈറ്റ് വഴി ലിങ്ക് ലഭിക്കുന്നതാണ് .

1. മോണിറ്ററുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് ഇതാ ഇവിടെ ഓഫറുകളിൽ വാങ്ങിക്കാം BenQ GW2470HL 24 Inch Full HD 1080P LED PC Monitor.ഇതിന്റെ പ്രധാന സവിശേഷത 24 ഇഞ്ചിന്റെ ഫുൾ HD LED മോണിറ്റർ ആണിത് .ഇപ്പോൾ ഇവിടെ നിന്നും വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നു .വാങ്ങിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

2. കുറഞ്ഞ ചിലവിൽ മോണിറ്ററുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് HP 19KA 18.5-inch LED Backlit Monitor (Black).ഇതിന്റെ വിലവരുന്നത് 4,699 രൂപയാണ് .HP യുടെ ബ്രാൻഡ് മോണിറ്ററുകൾ ആണിത് .കൂടാതെ പ്രതിമാസം  223 രൂപയുടെ EMI ൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇത് വാങ്ങിക്കുവാൻ ഇവിടെ Click ചെയ്യുക .

3. സാംസങ്ങിന്റെ ഒരു വലിയ LED മോണിറ്റർ ആണ് Samsung LC24F390FHWXXL 23.6-inch Curved LED Monitor. 23.6 ഇഞ്ചിന്റെ  Curved LED മോണിറ്റർ ആണിത്.കൂടാതെ പ്രതിമാസം  471  രൂപയുടെ EMI ൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .സാംസങ്ങിന്റെ ഒരു ബ്രാൻഡ് LED മോണിറ്റർ  വാങ്ങിക്കുവാൻ ഇവിടെ Click ചെയ്യുക .

4. ഹാർഡ് ഡ്രൈവ് വിലക്കുറവിൽ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് WD My Passport 1TB Portable External Hard Drive ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .1 ടിബിയുടെ ഹാർഡ് ഡ്രൈവ് ആണിത് .എന്നാൽ ഇത് നിങ്ങൾക്ക് ക്രഡിറ്റ് കാർഡ് ഉപയോഗിച്ച് മാസം 181 രൂപയുടെ EMI ൽ വാങ്ങിക്കുവാൻ സാധിക്കുന്നു .ഈ ഉത്പന്നം വാങ്ങിക്കുവാൻ ഇവിടെ Click ചെയ്യുക .

5. ലാപ്ടോപ്പുകളും ഇപ്പോൾ ഓഫറുകളിൽ ഇന്ന് ആമസോണിൽ നിന്നും വാങ്ങിക്കാവുന്നതാണ് .അതിൽ ഇപ്പോൾ നല്ല ഓഫർ ലഭിക്കുന്നത് Asus FX553VD-DM1031T 2017 15.6-inch Laptop (7th Gen Core i5/8GB/1TB/Windows 10-64bit/2GB Graphics) ലാപ്ടോപ്പിന്നാണ് . 15.6 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ അസൂസ് പുറത്തിറക്കിയ ഈ മോഡൽ ഇപ്പോൾ നിങ്ങൾക്ക് 2,520 രൂപയുടെ EMI ൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഈ ഉത്പന്നം വാങ്ങിക്കുവാൻ ഇവിടെ Click ചെയ്യുക .

6. ഡെല്ലിന്റെ 15.6 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ പുറത്തിറങ്ങിയ ഒരു ലാപ്ടോപ്പ് ആണ് Dell Inspiron 15 Gaming 5577 15.6-inch Laptop (7th Gen Core i5-7300HQ/8GB/1TB/Windows 10 with Office 2016 Home and Student/4GB .ഇപ്പോൾ നിങ്ങൾക്ക് വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നു .കൂടാതെ നിങ്ങളുടെ ലാപ്ടോപ്പ് എക്സ്ചേഞ്ച് ചെയ്ത് ഡെല്ലിന്റെ ഈ മോഡൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഈ ഉത്പന്നം വാങ്ങിക്കുവാൻ ഇവിടെ Click ചെയ്യുക .

Note : ഇവിടെ കൊടുത്തിരിക്കുന്ന ഉത്പന്നങ്ങൾ ആമസോണിന്റെ TC അനുസരിച്ചു മാത്രം വാങ്ങിക്കുവാൻ സാധിക്കുകയുള്ളു 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo