ആമസോണിൽ ഇന്നത്തെ പ്രധാന 5 ഓഫറുകൾ

ആമസോണിൽ ഇന്നത്തെ പ്രധാന 5 ഓഫറുകൾ
HIGHLIGHTS

പ്രധാനമായും സ്മാർട്ട് ഫോണുകളാണ് ഇന്ന് ഓഫറുകൾ ലഭിക്കുന്നത്

 

ആമസോണിൽ ഇന്നത്തെ പ്രധാന ഓഫറുകളിൽ സ്മാർട്ട് ഫോണുകൾ ആണുള്ളത് .മോട്ടോ ,നോക്കിയ ,ലെനോവോ എന്നി മോഡലുകൾ  നിങ്ങൾക്ക് ഇന്ന് ഡിസ്‌കൗണ്ടിൽ വാങ്ങിക്കാവുന്നതാണ് .കൂടുതൽ സഹായത്തിനു ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് .

13 മെഗാപിക്സലിന്റെ ക്യാമെറയിൽ പുറത്തിറങ്ങിയ ഒരു മൈക്രോമാക്സ് മോഡലാണ് Micromax Canvas Infinity (Black, 18:9 Display).എന്നാൽ ഇപ്പോൾ ഇവിടെ നിന്നും നിങ്ങൾക്ക് ഡിസ്‌കൗണ്ടിൽ വാങ്ങിക്കാവുന്നതാണ് .

4K video recording സംവിധാനത്തോടെ ലെനോവോ പുറത്തിറക്കിയ ഒരു മികച്ച മോഡലാണ് Lenovo Z2 Plus (Black).എന്നാൽ ഇപ്പോൾ ഇവിടെ നിന്നും നിങ്ങൾക്ക് ഡിസ്‌കൗണ്ടിൽ വാങ്ങിക്കാവുന്നതാണ് .

കുറഞ്ഞ ചിലവിൽ വാങ്ങിക്കാവുന്ന ഒരു 4G LTE VoLTE  സ്മാർട്ട് ഫോൺ ആണ് Lenovo A6600 Plus (Black).എന്നാൽ ഇപ്പോൾ ഇവിടെ നിന്നും നിങ്ങൾക്ക് ഡിസ്‌കൗണ്ടിൽ വാങ്ങിക്കാവുന്നതാണ് .

ഡ്യൂവൽ പിൻ ക്യാമെറയിൽ മോട്ടോ പുറത്തിറക്കിയ ഒരു മികച്ച മോഡലാണ് Moto G5s Plus (Lunar Grey, 64GB).എന്നാൽ ഇപ്പോൾ ഇവിടെ നിന്നും നിങ്ങൾക്ക് ഡിസ്‌കൗണ്ടിൽ വാങ്ങിക്കാവുന്നതാണ് .

6.44-ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ ഷവോമിയുടെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നാണ് Mi Max 2 (Black, 64 GB) എന്നാൽ ഇപ്പോൾ ഇവിടെ നിന്നും നിങ്ങൾക്ക് ഡിസ്‌കൗണ്ടിൽ വാങ്ങിക്കാവുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo