ജിയോയുടെ 100 ജിബി സൗജന്യ ഡാറ്റ ഇപ്പോൾ തന്നെ സ്വന്തമാക്കാം

Updated on 04-Aug-2017
HIGHLIGHTS

അതിന്നായി നിങ്ങൾ ചെയ്യേണ്ടത്

 

അവരുടെ ഏറ്റവും പുതിയ ഓഫർ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് .അത് ഷവോമിയുടെ Mi മാക്സ് 2 എന്ന മോഡലിനൊപ്പമാണ് .ഇത്തവണ 100 ജിബിയുടെ സൗജന്യ ഓഫർ ആണ് പുറത്തിറക്കിയിരിക്കുന്നത് .

കൂടുതൽ പ്രധാനപ്പെട്ട ഓഫറുകൾക്ക് ഈ ലിങ്ക് നിങ്ങൾക്ക് പരിശോധിക്കാവുന്നതാണ്

ഷവോമിയുടെ ഏറ്റവും പുതിയ മോഡലായ Mi മാക്സ് 2 വാങ്ങിക്കുമ്പോൾ അതിൽ ജിയോയുടെ 100 ജിബിയുടെ 4ജി ഡാറ്റ ഓഫറുകൾ നിങ്ങൾക്ക് ലഭ്യമാകുന്നു .16999 രൂപയാണ് ഈ സ്മാർട്ട് ഫോണിന്റെ വില .ജിയോയുടെ വൻ പ്രഖ്യാപനങ്ങൾ വേറെ ഉടനെ ഉണ്ടാകും .ഇപ്പോൾ ഓൺലൈൻ ഷോപ്പിംഗ്  സൈറ്റ് ആയ ആമസോണിൽ ലഭ്യമാകുന്നു .

12 മെഗാപിക്സലിന്റെ  Sony IMX386 പിൻ ക്യാമറയും 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .5300mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നു . വിപണിയിലെ വിലവരുന്നത് 16999 രൂപയാണ് .ഉടൻ തന്നെ ഓൺലൈൻ ഷോപ്പുകളിൽ ഇത് ലഭ്യമാകുന്നു .

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :