മെഗാസ്റ്റാറിന്റെ മാസ്റ്റർ പീസിനെ പിന്തള്ളി ആട് 2

മെഗാസ്റ്റാറിന്റെ മാസ്റ്റർ പീസിനെ പിന്തള്ളി ആട് 2
HIGHLIGHTS

യൂട്യൂബിൽ തരംഗം

 

യൂട്യൂബിൽ വീണ്ടും ഷാജിപാപ്പൻ  തരംഗം .ആട്  2 ന്റെ കഴിഞ്ഞ ദിവസ്സം പുറത്തിറങ്ങിയ ട്രൈലെർ ആണ് ഇപ്പോൾ യൂടൂബിൽ ട്രെൻഡിങ്ങിൽ തന്നെ ഒന്നാമതായി എത്തിയിരിക്കുന്നത് .15 മണിക്കൂറിനുള്ളിൽ ഏകദേശം 10 ലക്ഷത്തിനു അടുത്ത്  ആളുകളാണ് ആട് 2 വിന്റെ ട്രൈലെർ കണ്ടുകഴിഞ്ഞത് .ഡിസംബർ 22 നു പുറത്തിറങ്ങുന്ന ആട് 2 ന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് മിഥിൻ മാനുവൽ ആണ് .നിറമാണ് വിജയ് ബാബു .

ആട് ആദ്യ ഭാഗം സാമ്പത്തികമായി പരാജയപ്പെട്ട ഒരു സിനിമയായിരുന്നു എങ്കിലും പിന്നീട് യൂട്യുബിലും മറ്റും ഒരുപട് പ്രശംസ പിടിച്ചുപറ്റിയിരുന്നു .അതിനു ശേഷം കേരത്തിൽ ഷാജിപാപ്പന് ഫാൻസ്‌ യൂണിറ്റുകൾ കൂടുതലായി .അതുകൊണ്ടു തന്നെയാണ് ഇപ്പോൾ ആട് 2 പുറത്തിറക്കാനുള്ള കാരണവും .

കഴിഞ്ഞ ആഴ്ച മെഗാസ്റ്റാർ മമ്മൂട്ടിയുടെ മാസ്റ്റർ പീസ് എന്ന സിനിമയുടെ ടീസർ ആയിരുന്നു ട്രേഡന്റിങ്ങിൽ മികച്ചു നിന്നിരുന്നത് .5 ദിവസംകൊണ്ടു മാസ്റ്റർ പീസ് ഏകദേശം 17 ലക്ഷത്തിനു മുകളിൽ വ്യൂസ് നേടിയിരുന്നു .

കൂടാതെ 64K ലൈക് ലഭിച്ചിരുന്നു .എന്നാൽ ഇപ്പോൾ ആട് 2 15 മണിക്കൂർ കൊണ്ട് 10 ലക്ഷത്തിനു മുകളിൽ വ്യൂസ് കൂടാതെ 67K ലൈക്സ് ആണ് നേടിയിരിക്കുന്നത് .ജയസൂര്യയുടെ യൂടൂബ്  നേട്ടങ്ങളിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നത് ഇപ്പോൾ ആട് 2 തന്നെയാണ് . 

Team Digit

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile

Digit.in
Logo
Digit.in
Logo