ഇന്ന് പുറത്തിറങ്ങിയ മുഴുവൻ ജിയോ ഓഫറുകളും ഇതാ നിങ്ങൾക്കായി,ഇന്ത്യയ്ക്ക് നന്ദിയറിയിച്ചു അംബാനി

Updated on 21-Jul-2017
HIGHLIGHTS

24rs ,54rs ,153 rs ഓഫർ,ജിയോ ഡിഷ് ടിവി ,ജിയോ 4ജി സ്മാർട്ട് ഫോൺ

 

 

ജിയോയുടെ ഈ സ്മാർട്ട് ഫോണിന്റെ വില ₹0 വാങ്ങിക്കാം 

1500 രൂപയാണ് ഈ സ്മാർട്ട് ഫോണിന്റെ വിലവരുന്നത് ,36 മാസംകൊണ്ട് തിരികെ ലഭിക്കുന്നു 

ഫ്രീ വോയിസ് കോളിംഗ് ഇതിൽ ലഭിക്കുന്നു 

₹153 രൂപയ്ക്ക്  ഇപ്പോൾ ധനാ താൻ ഓഫറുകൾ 

₹309 രൂപയ്ക്ക് ജിയോ ടീവി 

കൂടാതെ 24 രൂപയ്ക്ക് 2 ദിവസ്സം 54 രൂപയ്ക്ക് 7 ദിവസ്സം 

August 15 മുതൽ സ്റ്റാർട്ടിങ് 

പ്രീ ബുക്കിംഗ് ഓഗസ്റ് 24 മുതൽ 

സ്പെറ്റംബറിൽ ഈ സ്മാർട്ട് ഫോണുകൾ 

ബുക്ക് ചെയ്തവർക്ക് ലഭിക്കുന്നു 

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :