അങ്ങനെ അവസാനം എയർട്ടലും കിടിലൻ ഓഫറുമായി രംഗത്തേക്ക് എത്തി .ഇത്തവണ വന്നിരിക്കുന്നത് ഫ്രീ ഡാറ്റയുമായിട്ടാണ്.അതെ സംശയിക്കേണ്ട .റിലയൻസിന്റെ ജിയോ ഒരു വൻ തരംഗമായതിനെ തുടർന്നും ഉപഭോതാക്കളിലെ കുറവും കാരണം ആയിരിക്കാം എയർടെൽ ഇപ്പോൾ 5 ജിബിയുടെ ഫ്രീ ഡാറ്റ ഓഫറുമായി എത്തിയിരിക്കുന്നത് .നിങ്ങൾ ചെയ്യേണ്ടത് ആദ്യം ഇത്രമാത്രം .
പ്ലേ സ്റ്റോറിൽ പോയ് മൈ എയർടെൽ ആപ്പ് ഡൌൺലോഡ് ചെയ്യുക .ലിങ്കിനായി എയർടെലിന്റെ വെബ് സൈറ്റ് സന്ദർശിക്കാവുന്നതാണ് .മൈ എയർടെൽ ആപ്പ് മുഖനെ നിങ്ങൾക്ക് ഈ 5ജിബി ഫ്രീ ഡാറ്റ ഉപയോഗിക്കാൻ സാധിക്കുന്നതാണ് .
സെപ്റ്റംബർ 30 വരെ മാത്രമേ ഈ ഓഫർ നിങ്ങൾക്ക് ഉപയോഗിക്കുവാൻ സാധിക്കുകയുള്ളു .ഈ ഡാറ്റ ഉപയോഗിച്ച് തീർക്കാൻ നിങ്ങൾക്ക് 28 ദിവസത്തെ സമയവും ഉണ്ട് .രാത്രി 12 മുതൽ രാവിലെ 6 വരെയാണ് ഫ്രീ ഡേറ്റ ഉപയോഗ സമയം.