വൊഡാഫോൺ ഐഡിയ ഉപഭോക്താക്കൾക്ക് ഇപ്പോൾ ലഭിക്കുന്ന പ്ലാനുകൾ
1 വർഷത്തെ വാലിഡിറ്റിയിൽ വരെ മികച്ച പ്ലാനുകൾ ഇപ്പോൾ ലഭിക്കുന്നു
വൊഡാഫോൺ ഐഡിയ ഉപഭോക്താക്കൾക്ക് ഇപ്പോൾ മികച്ച പ്രീപെയ്ഡ് പ്ലാനുകൾ ലഭിക്കുന്നതാണ് .അത്തരത്തിൽ ഇപ്പോൾ ലഭിക്കുന്ന ഒരു പ്ലാൻ ആണ് 1799 രൂപയുടെ റീച്ചാർജുകളിൽ ലഭ്യമാകുന്നത് .1799 രൂപയുടെ റീച്ചാർജുകളിൽ വൊഡാഫോൺ ഐഡിയ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയ്‌സ് കോളുകൾ കൂടാതെ 24 ജിബിയുടെ ഡാറ്റയാണ് .365 ദിവസ്സത്തെ വാലിഡിറ്റിയിൽ ഇത് ലഭിക്കുന്നതാണ് .1 മാസം ഏകദേശം 150 രൂപയുടെ ചിലവ് മാത്രമാണ് ഈ പ്ലാനുകൾക്കുള്ളത് .
എയർടെൽ ഉപഭോക്താക്കൾക്കും ഇതേ പ്ലാനുകൾ ലഭിക്കുന്നുണ്ട് .1799 രൂപയുടെ റീച്ചാർജുകളിൽ ലഭ്യമാകുന്നത് .1799 രൂപയുടെ റീച്ചാർജുകളിൽ എയർടെൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയ്‌സ് കോളുകൾ കൂടാതെ 24 ജിബിയുടെ ഡാറ്റയാണ് .365 ദിവസ്സത്തെ വാലിഡിറ്റിയിൽ ഇത് ലഭിക്കുന്നതാണ് .1 മാസം ഏകദേശം 150 രൂപയുടെ ചിലവ് മാത്രമാണ് ഈ പ്ലാനുകൾക്കും വരുന്നത് .കൂടാതെ ആമസോൺ പ്രൈം മൊബൈൽ എഡിഷനും ഇതിൽ ലഭിക്കുന്നതാണ് .
അത്തരത്തിൽ ജിയോ ഫോൺ ഉപഭോക്താക്കൾക്ക് ലഭിക്കുന്ന ഒരു പ്ലാൻ ആണ് 899 രൂപയുടെ പ്ലാനുകൾ .899 രൂപയുടെ പ്ലാനുകളിൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 2ജിബി ഡാറ്റ(28 ദിവസ്സം ) കൂടാതെ അൺലിമിറ്റഡ് വോയ്‌സ് കോളുകൾ എന്നിവയാണ് .വാലിഡിറ്റി ലഭിക്കുന്നത് 336 ദിവസ്സത്തേക്കാണ് .എന്നാൽ ഈ പ്ലാനുകൾ മാസ്സ കണക്കിൽ നോക്കുകയാണെങ്കിൽ ഏകദേശം 75 രൂപ ചിലവ് മാത്രമാണ് ഉപഭോക്താക്കൾക്ക് വരുന്നത് .