എയർടെൽ 4ജി സ്മാർട്ട് ഫോണുകൾ ദീപാവലിക്ക്,വില ?

Updated on 23-Aug-2017
HIGHLIGHTS

ജിയോയ്ക്ക് വീണ്ടും തിരിച്ചടി,കുറഞ്ഞ ചിലവിൽ എയർടെൽ

 

ജിയോ അവരുടെ ഏറ്റവും പുതിയ 4ജി സ്മാർട്ട് ഫോണുകൾ പുറത്തിറക്കുന്നതിനു പിന്നാലെ ഇപ്പോൾ എയർടെൽ വന്നിരിക്കുന്നു .കുറഞ്ഞ ചിലവിലെ സ്മാർട്ട് ഫോണുകളുമായിട്ടാണ് എയർടെൽ ദീപാവലിക്ക് എത്തുന്നത് .

2500 രൂപവരെയുള്ള 4ജി സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ എയർടെൽ പുറത്തിറക്കാൻ ഉദ്ദേശിക്കുന്നത് .ആൻഡ്രോയിഡിന്റെ ഓ എസിലാണ് ഇത് പുറത്തിറക്കുന്നത് .

Google Play app അടക്കമുള്ള ആപ്ലികേഷനുകൾ ഇതിൽ ലഭിക്കുന്നു .ഒക്ടോബറിൽ ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുമെന്നാണ് സൂചനകൾ .

ഫ്ലിപ്കാർട്ട് ആമസോൺ ഓഫർ

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :