ആദ്യമായി എയർടെൽ പ്ലാനുകളിൽ നെറ്റ്ഫ്ലിക്സ് ലഭിക്കുന്നത് 1199 രൂപയുടെ പ്ലാനുകളിൽ ആണ് .1199 രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാനുകളിൽ എയർടെൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് 150 ജിബിയുടെ ഡാറ്റയാണ് .കൂടാതെ അൺലിമിറ്റഡ് വോയ്‌സ് കോളിങ്ങും ഉപഭോക്താക്കൾക്ക് ലഭ്യമാകുന്നതാണു് .അതുപോലെ തന്നെ ദിവസ്സേന 100SMS ലഭിക്കുന്നതാണ് .കൂടാതെ ഈ പ്ലാനുകൾക്ക് ഒപ്പം എയർടെൽ പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കൾക്ക് ആമസോൺ പ്രൈം ,ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ കൂടാതെ നെറ്റ് ഫ്ലിക്സ് എന്നി സർവീസുകളും ലഭിക്കുന്നതാണ് . അടുത്തതായി 1599 രൂപയുടെ പ്ലാനുകളാണ് .
1599 രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാനുകളിൽ എയർടെൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് 250 ജിബിയുടെ ഡാറ്റയാണ് .കൂടാതെ അൺലിമിറ്റഡ് വോയ്‌സ് കോളിങ്ങും ഉപഭോക്താക്കൾക്ക് ലഭ്യമാകുന്നതാണു് .അതുപോലെ തന്നെ ദിവസ്സേന 100SMS ലഭിക്കുന്നതാണ് .കൂടാതെ ഈ പ്ലാനുകൾക്ക് ഒപ്പം എയർടെൽ പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കൾക്ക് ആമസോൺ പ്രൈം ,ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ കൂടാതെ നെറ്റ് ഫ്ലിക്സ് എന്നി സർവീസുകളും ലഭിക്കുന്നതാണ് .
ജിയോ നൽകുന്ന പ്ലാനുകൾ
ജിയോ ഉപഭോക്താക്കൾക്ക് ഇപ്പോൾ മികച്ച പോസ്റ്റ്പെയ്ഡ് ഓഫറുകളും ലഭിക്കുന്നുണ്ട് .അത്തരത്തിൽ ഇപ്പോൾ ലഭിക്കുന്ന മൂന്നു മികച്ച പോസ്റ്റ് പെയ്ഡ് ഓഫറുകളാണ് 399 രൂപയുടെ ,599 രൂപയുടെ കൂടാതെ 799 രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ .ഈ പ്ലാനുകൾക്ക് ഒപ്പം ആമസോൺ പ്രൈം ,നെറ്റ്ഫ്ലിക്സ് കൂടാതെ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ എന്നി OTT സർവീസുകളും സൗജന്യമായി ലഭിക്കുന്നതാണ് .75 ജിബിയുടെ ഡാറ്റ ,100 ജിബിയുടെ ഡാറ്റ കൂടാതെ 150 ജിബിയുടെ ഡാറ്റ എന്നിങ്ങനെയാണ് ലഭിക്കുന്നത് .ഓഫറുകൾ നോക്കാം .
മാസ്സം 399 രൂപയുടെ ജിയോ പോസ്റ്റ്പെയ്ഡ് പ്ലാനുകളിൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്ന 75 ജിബിയുടെ ഡാറ്റയാണ് .അതുപ്പോലെ തന്നെ സൗജന്യ അൺലിമിറ്റഡ് കോളുകളും ഉപഭോക്താക്കൾക്ക് ഈ പോസ്റ്റ്പെയ്ഡ് പ്ലാനുകളിൽ ലഭിക്കുന്നതാണ് .കൂടാതെ ദിവസ്സേന 100 എസ് എം എസ് സൗജന്യമായി ലഭിക്കുന്നതാണ് .ഈ പ്ലാനുകൾക്ക് ഒപ്പം ആമസോൺ പ്രൈം ,നെറ്റ്ഫ്ലിക്സ് കൂടാതെ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ എന്നി OTT സർവീസുകളും സൗജന്യമായി ലഭിക്കുന്നതാണ്.
അടുത്തതായി മാസ്സം 599 രൂപയുടെ ജിയോ പോസ്റ്റ്പെയ്ഡ് പ്ലാനുകളിൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്ന 100 ജിബിയുടെ ഡാറ്റയാണ് .അതുപ്പോലെ തന്നെ സൗജന്യ അൺലിമിറ്റഡ് കോളുകളും ഉപഭോക്താക്കൾക്ക് ഈ പോസ്റ്റ്പെയ്ഡ് പ്ലാനുകളിൽ ലഭിക്കുന്നതാണ് .കൂടാതെ ദിവസ്സേന 100 എസ് എം എസ് സൗജന്യമായി ലഭിക്കുന്നതാണ് .ഈ പ്ലാനുകൾക്ക് ഒപ്പം ആമസോൺ പ്രൈം ,നെറ്റ്ഫ്ലിക്സ് കൂടാതെ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ എന്നി OTT സർവീസുകളും സൗജന്യമായി ലഭിക്കുന്നതാണ്.
അടുത്തതായി മാസ്സം 799 രൂപയുടെ ജിയോ പോസ്റ്റ്പെയ്ഡ് പ്ലാനുകളിൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്ന 100 ജിബിയുടെ ഡാറ്റയാണ് .അതുപ്പോലെ തന്നെ സൗജന്യ അൺലിമിറ്റഡ് കോളുകളും ഉപഭോക്താക്കൾക്ക് ഈ പോസ്റ്റ്പെയ്ഡ് പ്ലാനുകളിൽ ലഭിക്കുന്നതാണ് .കൂടാതെ ദിവസ്സേന 150 എസ് എം എസ് സൗജന്യമായി ലഭിക്കുന്നതാണ് .ഈ പ്ലാനുകൾക്ക് ഒപ്പം ആമസോൺ പ്രൈം ,നെറ്റ്ഫ്ലിക്സ് കൂടാതെ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ എന്നി OTT സർവീസുകളും സൗജന്യമായി ലഭിക്കുന്നതാണ്.