എയർടെലിന്റെ ഏറ്റവും പുതിയ ഓഫറുകൾ ആണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് .എയർടെൽ പോസ്റ്റ്പെയ്ഡ് ഉപഭോതാക്കൾക്ക് മാത്രമാണ് ഈ ഓഫറുകൾ ബാധകമാകുന്നത് .ഇപ്പോൾ എയർടെൽ പോസ്റ്റ്പെയ്ഡ് ഉപഭോതാക്കൾക്ക് നൽകിയിരിക്കുന്നത് 60 ജിബിയുടെ 4ജി ഡാറ്റയാണ് .ഈ ഓഫറുകൾ ലഭിക്കുന്നതിനായി നിങ്ങൾ ആദ്യം തന്നെ എയർടെൽ TV app ഡൌൺലോഡ് ചെയ്യേണ്ടാതാണ് .
എന്നാൽ മാത്രമേ നിങ്ങൾക്ക് ഈ ഓഫറുകൾ ആസ്വദിക്കാം സാധിക്കുകയുള്ളു .എയർടെൽ TV app ഡൌൺലോഡ് ചെയ്തതിനു ശേഷം നിങ്ങൾ മൈ എയർടെൽ ആപ്പ് ഡൌൺലോഡ് ചെയ്യുക .അപ്പോൾ നിങ്ങൾക്ക് ഈ സൗജന്യ ഡാറ്റ ലഭിക്കുന്നതാണ് .6 മാസത്തെ വാലിഡിറ്റിയാണ് ഇതിനു ലഭിക്കുന്നത് .പ്രതിമാസം 10 ജിബിയുടെ 4 ജി ഡാറ്റ 6 മാസത്തേക്ക് നിങ്ങൾക്ക് 60 ജിബി ലഭിക്കുന്നതാണ് .
എയർടെൽ മൺസൂൺ ഓഫർ എന്ന പേരിൽ കഴിഞ്ഞതവണ എയർടെൽ മൂന്നു മാസത്തേക്ക് 10 ജിബിഡാറ്റ വീതം 30 ജിബി നൽകിയിരുന്നു .എന്നാൽ ഇപ്പോൾ പോസ്റ്റ്പെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് അതിന്റെ ഡബിൾ ഡാറ്റയാണ് ഇപ്പോൾ ലഭിക്കുന്നത് .പോസ്റ്റ് പെയ്ഡ് ഉപഭോതാക്കളെ സംബന്ധിച്ചടത്തോളം ഇത് ഒരു സന്തോഷവാർത്തതന്നെയാണ് .ജിയോയോട് മത്സരിക്കാൻ എയർടെൽ പുതിയ ഓഫറുകളുമായി എത്തുമെന്നാണ് സൂചനകൾ .