പുതിയ എയർടെൽ ഡാറ്റ പായ്ക്കുകൾ

Updated on 17-Aug-2017
HIGHLIGHTS

4ജി ഉപഭോതാക്കൾക്ക് മാത്രം 84 ജിബി

 

എയർടെൽ പുതിയ ഓഫറുകളുമായി എത്തിയിരിക്കുന്നു .പുതിയ 399 രൂപയുടെ പ്ലാനുകളുമായിട്ടാണ് എയർടെൽ ഇപ്പോൾ എത്തിയിരിക്കുന്നത് .

നേരത്തെ ജിയോ പുറത്തിറക്കിയ 399 രൂപയുടെ ഓഫറുകൾ പിന്തള്ളിയാണ് ഇപ്പോൾ എയർടെൽ എത്തിയിരിക്കുന്നത് .399 രൂപയുടെ റീച്ചാർജിൽ നിങ്ങൾക്ക് ലഭിക്കുന്നു 84 ജിബിയുടെ ഡാറ്റ .

ഇതിന്റെ വാലിഡിറ്റി ലഭിക്കുന്നത് 84 ദിവസത്തേക്കാണ് .1 ജിബിയുടെ ഡാറ്റ  പ്രതിദിനം നിങ്ങൾക്ക് ഉപയോഗിക്കുവാൻ സാധിക്കുന്നു .4 ജി സ്മാർട്ട് ഫോണുകളിൽ മാത്രമേ ഈ ഓഫറുകൾ ലഭ്യമാകുകയുള്ളു 

Motorola Pulse Max 969 രൂപയ്ക്ക് ഫ്ലിപ്പ്കാർട്ടിൽ

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :