ദിവസ്സവും 1.5ജിബി ഡാറ്റ 84 ദിവസ്സത്തേക്കു ;എയർട്ടലിന്റെ പ്ലാനുകൾ ഇതാ
എയർടെൽ നൽകുന്ന പുതിയ പ്രീപെയ്ഡ് പ്ലാനുകൾ ഇതാ
നിരക്കുകൾ കൂട്ടിയതിനു ശേഷം ലഭിക്കുന്ന പ്ലാനുകൾ ആണിത്
എയർടെൽ ഉപഭോക്താക്കൾക്ക് ഇപ്പോൾ പുതിയ അൺലിമിറ്റഡ് പ്ലാനുകളിൽ ലഭിക്കുന്ന ഒരു പ്ലാൻ ആണ് 719 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്നത് .719 രൂപയുടെ പ്ലാനുകളിൽ ഉപഭോക്താക്കൾക്ക് ഇപ്പോൾ ലഭിക്കുന്നത് അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് കൂടാതെ ദിവസ്സേന 1.5ജിബിയുടെ ഡാറ്റയും ആണ് .അതുപോലെ തന്നെ മൊബൈൽ എഡിഷൻ ആമസോൺ പ്രൈം സബ്‌സ്‌ക്രിപ്‌ഷനുകളും ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ് .
84 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് .അടുത്തതായി നോക്കുന്നത് 265 രൂപയുടെ പ്ലാനുകൾ ആണ് .265 രൂപയുടെ പ്ലാനുകളിൽ എയർടെൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 1 ജിബിയുടെ ഡാറ്റയാണ് .അതുപോലെ തന്നെ അൺലിമിറ്റഡ് വോയ്‌സ് കോളിങ്ങും ഉപഭോക്താക്കൾക്ക് ഈ പ്ലാനുകളിൽ ലഭിക്കുന്നതാണ് .
കൂടാതെ ഈ പ്ലാനുകൾക്ക് ഒപ്പം മൊബൈൽ എഡിഷൻ ആമസോൺ പ്രൈം സബ്‌സ്‌ക്രിപ്‌ഷനുകളും ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ്.28 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് .അടുത്തതായി നോക്കുന്നത് 359 രൂപയുടെ പ്ലാനുകളിൽ ലഭിക്കുന്ന എയർടെൽ പ്രീപെയ്ഡ് ഓഫറുകളാണ് .
359 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളിൽ എയർടെൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് കൂടാതെ ദിവസ്സേന 2ജിബിയുടെ ഡാറ്റ എന്നിവയാണ് .അതുപോലെ തന്നെ മൊബൈൽ എഡിഷൻ ആമസോൺ പ്രൈം സബ്‌സ്‌ക്രിപ്‌ഷനുകളും ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ് .28 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്