കൊറോണ !! 28 ദിവസ്സത്തെ സൗജന്യ ഓഫറുകളുമായി എയർടെൽ ഇതാ എത്തി

Updated on 24-May-2021
HIGHLIGHTS

എയർടെൽ ഉപഭോതാക്കൾക്ക് ലഭിക്കുന്ന സൗജന്യ ടോക്ക് ടൈം ഓഫറുകൾ

റിപ്പോർട്ടുകൾ പ്രകാരം 5.5 കോടി ഉപഭോതാക്കൾക്ക് ഈ സൗജന്യ ഓഫറുകൾ ലഭിക്കുന്നു

ജിയോയ്ക്ക് പിന്നാലെ ഇതാ എയർടെൽ സൗജന്യ ടോക്ക് ടൈം ഓഫറുകളുമായി എത്തിയിരിക്കുന്നു .കൊറോണയുടെ പശ്ചാത്തലത്തിലാണ് പുതിയ സൗജന്യ ഓഫറുകൾ ഇപ്പോൾ എയർടെൽ അവതരിപ്പിച്ചിരിക്കുന്നത് .

49 രൂപയുടെ ഓഫറുകളാണ് ഇപ്പോൾ എയർടെൽ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് .ലഭ്യമാകുന്നത് അതായത് ഈ പ്ലാനുകളിൽ 38 രൂപയുടെ ടോക്ക് ടൈം കൂടാതെ 100 എം ബി ഡാറ്റ എന്നിവ ലഭ്യമാകുന്നതാണു് .28 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഈ പ്ലാനുകൾ ലഭിക്കുന്നത് .

ജിയോ ഉപഭോതാക്കൾക്ക് ഇതാ സൗജന്യ ടോക്ക് ടൈം ലഭിക്കുന്നു

ജിയോയുടെ ഫോൺ ഉപഭോതാക്കൾക്ക് ഇപ്പോൾ സൗജന്യ ഓഫറുകൾ ലഭിക്കുന്നു .കോവിഡിന്റെ പശ്ചാത്തലത്തിൽ ഇതാ പുതിയ സൗജന്യ കോളിംഗ് സംവിധാനങ്ങൾ ജിയോ ഏർപ്പെടുത്തിയിരിക്കുന്നു .

ജിയോ ഫോൺ ഉപഭോതാക്കൾക്കാണ് ദിവസ്സേന 10 മിനുട്ട് സൗജന്യ കോളിംഗ് റീച്ചാർജ്ജ്‌ ചെയ്തില്ലെങ്കിലും ലഭിക്കുന്നത് .അങ്ങനെ 30 ദിവസ്സത്തേക്കാണ് ഇത് ലഭിക്കുന്നത് .300 മിനുട്ട് ആണ് ജിയോ ഫോൺ ഉപഭോതാക്കൾക്ക് ഇപ്പോൾ സൗജന്യ കോളിംഗ് ലഭ്യാമാകുന്നത് .

റീച്ചാർജുകൾ ഇവിടെ ചെയ്യാം 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :