എയർടെൽ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് 300ജിബിയുമായി

Updated on 15-Nov-2017
HIGHLIGHTS

എയർടെലിന്റെ ഏറ്റവും പുതിയ ഓഫറുകൾ എത്തി

 

 

എയർടെൽ അവരുടെ ഏറ്റവും പുതിയ ഓഫറുകളുമായി എത്തുന്നു .ഈ ഓഫറുകൾ ലഭിക്കുന്നത് എയർടെൽ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് മാത്രമാണ് .3999 രൂപയുടെ റീചാർജിലാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകുന്നത് .3999 രൂപയുടെ റീച്ചാർജിൽ ലഭിക്കുന്നു അൺലിമിറ്റഡ് കോളിംഗ് കൂടാതെ 300ജിബിയുടെ ഡാറ്റ .

1 വർഷത്തെ വാലിഡിറ്റിയാണ് ഈ ഓഫറുകൾക്ക് എയർടെൽ നൽകുന്നത് .അൺലിമിറ്റഡ് വോയിസ് കോളുകൾ കൂടാതെ 100 SMS ദിവസേന ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .ജിയോയുടെ ഓഫറുകൾ താരതമ്മ്യം ചെയ്യുമ്പോൾ എയർടെൽ പുറത്തിറക്കിയ ഈ പുതിയ ഓഫർ തന്നെയാണ് മുന്നിൽ നിൽക്കുന്നത് .

ഇത് ഒരു നല്ല ഓഫർ തന്നെയാണ് ഉപഭോതാക്കളെ സംബന്ധിച്ചടത്തോളം .ജിയോ അവരുടെ ഓഫറുകളുടെ വാലിഡിറ്റി കുറച്ചതിനു പിന്നാലെയാണ് എയർടെൽ പുതിയ ഓഫറുകളുമായി എത്തിയിരിക്കുന്നത് .

വൊഡാഫോണും ,BSNL ലും അവരുടെ പുതിയ ഓഫറുകൾ ഇതിനോടകംതന്നെ പുറത്തിറക്കി കഴിഞ്ഞിരുന്നു .1 വർഷത്തെ വാലിഡിറ്റിയും ഈ 3999 രൂപയുടെ പ്ലാനിൽ നൽകുന്നു .

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :