എയർടെൽ ഉപഭോതാൾക്ക് ഇപ്പോൾ തന്നെ ആസ്വദിക്കാം ഈ ഓഫർ

എയർടെൽ ഉപഭോതാൾക്ക്  ഇപ്പോൾ തന്നെ ആസ്വദിക്കാം ഈ ഓഫർ
HIGHLIGHTS

293 രൂപയുടെ റീച്ചാർജിൽ 84ജിബി ,84 ദിവസത്തേക്ക്

 

എയർടെലിന്റെ ഏറ്റവും പുതിയ ഓഫറിനു  മികച്ച പ്രതികരണമാണ് ലഭിക്കുന്നത് .പുതിയ ഉപഭോതാക്കൾക്കും ,എയർടെൽ ഉപയോഗിക്കുന്ന ആളുകൾക്കും ഈ ഓഫറുകൾ ബാധകമാകുന്ന .

ജിയോ അവരുടെ പുതിയ ഓഫറുകൾ പുറത്തിറക്കിയിരുത്തിനു പിന്നാലെയാണ് ഇപ്പോൾ എയർടെൽ എത്തിയിരിക്കുന്നത് .ജിയോയുടെ 399 രൂപയ്ക്ക് 84 ജിബിയുടെ പുതിയ ഓഫറിനെ വെല്ലുവിളിച്ചാണ് ഇപ്പോൾ എയർടെൽ 293 രൂപയുടെ ഓഫർ എത്തിച്ചിരിക്കുന്നത് .

നിലവിൽ ജിയോ 399 രൂപയ്ക്ക് തരുന്നതിനേക്കാളും ലാഭത്തിലാണ് എയർടെൽ 293 രൂപയുടെ പായ്ക്ക് എത്തിച്ചിരിക്കുന്നത് .293 രൂപയുടെ റീച്ചാർജിൽ നിങ്ങൾക്ക് ലഭിക്കുന്നു 84 ജിബിയുടെ 4 ജി ഡാറ്റ .അതിന്റെ വാലിഡിറ്റി 84 ദിവസത്തേക്കാണ് .നിലവിൽ എയർടെൽ തന്നെയാണ് ഡാറ്റ ഓഫറുകളിൽ മികച്ചുനിൽക്കുന്നത് .

Team Digit

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile

Digit.in
Logo
Digit.in
Logo