എയർടെൽ പുതിയ 5 പ്രീപെയ്ഡ് ഓഫറുകൾ പുറത്തിറക്കി

എയർടെൽ പുതിയ 5 പ്രീപെയ്ഡ് ഓഫറുകൾ പുറത്തിറക്കി
HIGHLIGHTS

എയർടെലിന്റെ പുതിയ ഓഫറുകൾ എത്തി കഴിഞ്ഞു

 

ടെലികോം മേഖലയിൽ ഇപ്പോൾ  ഓഫറുകളുടെ പെരുമഴയാണ് .അതിൽ എയർടെൽ അവരുടെ ഏറ്റവും പുതിയ 5 ഓഫറുകളാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് .ലാഭകരമായ 5 ഓഫറുകളാണ് ഇപ്പോൾ എയർടെലിൽ നിന്നും പുറത്തിറക്കിയിരിക്കുന്നത് .178 രൂപമുതൽ 559 രൂപവരെയുള്ള ഓഫറുകളാണ് ഇപ്പോൾ എയർടെൽ പ്രീപെയ്ഡ് ഉപഭോതാക്കൾക്കായി പുറത്തിറക്കിയിരിക്കുന്നത് .ഓഫറുകളെക്കുറിച്ചു കൂടുതൽ മനസ്സിലാക്കാം .

178രൂപയുടെ , 229 രൂപയുടെ , 344 രൂപയുടെ ,495 രൂപയുടെ , 559 രൂപയുടെ ഓഫറുകളാണ് ഇപ്പോൾ എയർടെൽ പുറത്തിറക്കിയിരിക്കുന്നത് .178 രൂപയുടെ റീച്ചാർജിൽ എയർടെൽ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നു ദിവസേന 1 ജിബിയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിംഗ് കൂടാതെ സൗജന്യ SMS എന്നിവയാണ് 178 രൂപയുടെ റീച്ചാർജിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .28 ദിവസ്സത്തെ വാലിഡിറ്റിയാണ് ഇതിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .

229 രൂപയുടെ റീച്ചാർജിൽ എയർടെൽ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നു ദിവസ്സന 1.4 ജിബിയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിംഗ് & 100 SMS ദിവസ്സേന ലഭിക്കുന്നതാണ് .ഇതിന്റെ വാലിഡിറ്റിയും ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 28 ദിവസ്സത്തേക്കാണ് .344 രൂപയുടെ റീച്ചാർജിൽ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സന 2 ജിബിയുടെ ഡാറ്റ & അൺലിമിറ്റഡ് വോയിസ് കോളിംഗ് 28 ദിവസ്സത്തേക്കു .

 495 രൂപയുടെ റീചാർജിൽ എയർടെൽ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നു  1.4GB കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിംഗ് & SMS .ഇതിന്റെ വാലിഡിറ്റി ലഭിക്കുന്നത് 84 ദിവസ്സത്തേക്കാണ് .അവസാനമായി 559 രൂപയുടെ ഓഫറുകളാണ് എത്തിയിരിക്കുന്നത് .ഇതിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നു 1.4GB കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിംഗ് & SMS .ഇതിന്റെ വാലിഡിറ്റി ലഭിക്കുന്നത് 90 ദിവസ്സത്തേക്കാണ് 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo