എയർടെൽ സൗജന്യ 30ജിബി ഓഫർ ഡാറ്റ ഇപ്പോൾ തന്നെ ആക്ടിവേറ്റ് ചെയ്യുക

എയർടെൽ സൗജന്യ 30ജിബി ഓഫർ ഡാറ്റ ഇപ്പോൾ തന്നെ ആക്ടിവേറ്റ് ചെയ്യുക
HIGHLIGHTS

2017 ജിയോയെ വെല്ലിവിളിക്കാൻ എയർടെൽ എത്തി

എയർടെൽ അവരുടെ ഏറ്റവും പുതിയ സർപ്രൈസ്‌ ഓഫറുകൾ പുറത്തിറക്കി .എയർടെൽ പോസ്റ്റ്പെയ്ഡ് ഉപഭോതാക്കൾക്ക് മാത്രം ആണ് ഇത് ലഭിക്കുക .കൂടുതൽ വിവരങ്ങൾ മനസിലാക്കാം .

എയർടെൽ അവരുടെ ഏറ്റവും പുതിയ ഓഫറുകളുമായി ഉടൻ എത്തുന്നു .സൗജന്യ 4ജി ഡാറ്റയുമായാണ് ഇത്തവണ എയർടെൽ എത്തുന്നത്.ഈ ഓഫറുകൾ പോസ്റ്റ് പെയ്ഡ് ഉപഭോതാക്കൾക്ക് മാത്രം ആണ് ലഭിക്കുന്നത്

ഇതിന്നായി പോസ്റ്റ് പെയ്ഡ് ഉപഭോതാക്കൾ മൈ എയർടെൽ ആപ്ലികേഷൻ ഡൌൺ ലോഡ് ചെയ്യണം .അതിൽ "ഫ്രീ ഇന്റർനെറ്റ്" എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുക .അപ്പോൾ തന്നെ നിങ്ങൾക്ക് 30 ജിബിയുടെ ഡാറ്റ ക്രെഡിറ്റ് ആകുന്നു .

പുതിയ പ്രൊമോഷന്റെ ഭാഗമായിട്ടാണ് ഈ ഓഫറുകൾ പുറത്തിറക്കുന്നത് .എയർടെലിന്റെ പുതിയ 345 രൂപയുടെ പ്രീപെയ്ഡ് ഉപഭോതാക്കൾക്കായി ഒരു ഓഫർ പുറത്തിറക്കിയിരുന്നു .

30 ജിബിയുടെ ഡാറ്റയാണ് ഈ ഓഫറിൽ ലഭിക്കുന്നത് .റിലയൻസ് ജിയോയോട് പിടിച്ചു നില്ക്കാൻ എയർടെലൈന് ഇതുപോലുള്ള ഓഫറുകൾ കൂടിയേതീരൂ .കൂടുതൽ വിവരങ്ങൾക്ക് നിങ്ങളുടെ എയർടെൽ മൈ ആപ്പ് സന്ദർശിക്കുക .

Team Digit

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile

Digit.in
Logo
Digit.in
Logo