എയർടെലിന്റെ മൺസൂൺ ഓഫറുകൾ പുറത്തിറക്കി

Updated on 27-Jun-2017
HIGHLIGHTS

30 ജിബിയുടെ 4ജി ഡാറ്റ 3 മാസത്തേക്ക്

എയർടെലിന്റെ ഏറ്റവും പുതിയ ഓഫറുകൾ പുറത്തിറക്കി .മൺസൂൺ ഓഫറുകൾ എന്നപേരിലാണ് ഈ ഓഫറുകൾ പുറത്തുവന്നിരിക്കുന്നത് .മൂന്ന് മാസത്തേക്കാണ് ഈ ഓഫറുകൾ ലഭിക്കുന്നത്.

പോസ്റ്റ് പെയ്ഡ് ഉപഭോതാക്കൾക്ക് മാത്രമാണ് ഇത് ലഭിക്കുന്നത് .മാസം 10 ജിബിയുടെ 4ജി ഡാറ്റ മൂന്ന് മാസത്തേക്ക് ലഭിക്കുന്നു .എയർടെൽ പോസ്റ്റ് പെയ്ഡ് ഉപഭോതാക്കൾക്ക് മുൻപ് നൽകിയ ഓഫർ തന്നെയാണ് .

ഇപ്പോൾ മൺസൂൺ ഓഫറുകൾ എന്ന പേരിൽ ഇറക്കിയിരിക്കുന്നത് .കൂടുതൽ വിവരങ്ങൾക്ക് എയർടെൽ മൈ ആപ്പ് സന്ദർശിക്കുക .

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :