digit zero1 awards

1 ജിബി ഡാറ്റ ദിവസേന ,അൺലിമിറ്റഡ് കോളുകൾ 199 രൂപയ്ക്ക്

1 ജിബി ഡാറ്റ  ദിവസേന ,അൺലിമിറ്റഡ് കോളുകൾ 199 രൂപയ്ക്ക്
HIGHLIGHTS

എയർടെൽ പുതിയ പായ്ക്ക്

 

 

എയർടെലിന്റെ ഏറ്റവും പുതിയ ഡാറ്റ ഓഫറുകൾ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നു .199 രൂപയുടെ പായ്ക്കുകളാണ് ഇപ്പോൾ എയർടെൽ പുറത്തിറക്കിയിരിക്കുന്നത് .199 രൂപയുടെ റീച്ചാർജിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നു 1 ജിബിയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകളും ചെയ്യുവാൻ സാധിക്കുന്നു .1 ജിബി 2ജി ,3ജി ,4ജി ഉപഭോതാക്കൾക്കും ലഭ്യമാകുന്നതാണ് .

ഇതിൽ ഒരുപാടു നിബന്ധനകൾ ആണുള്ളത് .199 രൂപയുടെ റീച്ചാർജിൽ അൺലിമിറ്റഡ് വോയ്‌സ് കോളുകൾ എന്ന ക്യാപ്ഷൻ ആണ് ഈ ഓഫറുകളിൽ എയർടെൽ ഉപയോഗിച്ചിരിക്കുന്നത് .എന്നാൽ ദിവസേന 300 മിനുട്ട് മാത്രമേ സൗജന്യ കോളുകൾ ആസ്വദിക്കാൻ സാധിക്കുകയുള്ളു .

അങ്ങനെ വരുമ്പോൾ 1200 മിനിട്ടു ആഴ്ചയിൽ സൗജന്യ കോളുകൾ ചെയ്യുവാൻ സാധിക്കുന്നതാണ് .ഇതിന്റെ വാലിഡിറ്റി ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 28 ദിവസത്തേക്കാണ് .അതുകൂടാതെ പുതിയ എയർടെൽ ഉപഭോതാക്കൾക്ക് 178 രൂപയുടെ ഒരു പുതിയ പാക്കേജ് എയർടെൽ പുറത്തിറക്കിയിരിക്കുന്നു .

ജിയോയുടെ 149 രൂപയുടെ പ്ലാനിൽ  2 ജിബിയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകൾ ആണ് ലഭിക്കുന്നത് .എയർടെൽ പോസ്റ്റ്പെയ്ഡ് ഉപഭോതാക്കൾക്ക് പുതിയ ഓഫറുകൾ ഇതിനോടകംതന്നെ ലഭിച്ചുകഴിഞിരിക്കുന്നു .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo