എയർസെൽ ഉപയോഗിക്കുന്നവർക്കായി മാത്രം ഈ ഓഫർ

എയർസെൽ ഉപയോഗിക്കുന്നവർക്കായി മാത്രം ഈ ഓഫർ
HIGHLIGHTS

1 ജിബി ,28 ദിവസത്തേക്ക്‌ വെറും

എയർസെൽ ഉപയോഗിക്കുന്നവർക്കായി മാത്രം പുതിയ ഓഫർ .1 ജിബി വരെ 3 ജി ഡാറ്റ നേടാൻ സാധിക്കുന്നതാണ് .വെറും 24 രൂപയുടെ റീചാർജിൽ ആണ് 1 ജി ഡാറ്റ 28 ദിവസത്തെ വാലിഡിറ്റിയുടെ നേടുവാൻ സാധിക്കുന്നത് .കേരളത്തിൽ എയർസെൽ ഉപഭോതാക്കൾ കുറവാണു എന്നതും സത്യമായ കാര്യമാണ് .

എയർസെൽ ദീപാവലി പ്രമാണിച്ചാണ് ഈ പുതിയ ഓഫറുകൾ പുറത്തിറക്കിയിരിക്കുന്നത് .പ്രധാനമായും തമിഴ് നാട് ഉദ്ദേശിച്ചു കൂടിയാണ് അവരുടെ പുതിയ ദീപാവലി ഓഫറുകൾ ഇറക്കിയിരിക്കുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo