digit zero1 awards

ഈ ഓഫറുകൾ ഒക്കെ കാണുമ്പോൾ ആണ് ജിയോയുടെ വില മനസിലാക്കുന്നത്

ഈ ഓഫറുകൾ ഒക്കെ കാണുമ്പോൾ ആണ് ജിയോയുടെ വില മനസിലാക്കുന്നത്
HIGHLIGHTS

എയർസെലിന്റെ ഏറ്റവും പുതിയ ഡാറ്റ ഓഫറുകൾ

എയർസെൽ അവരുടെ ഏറ്റവും പുതിയ ഓഫറുകൾ പുറത്തിറക്കി .ജിയോ എന്ന വൻ തരംഗം തുടങ്ങിവെച്ചതാണ് ഈ ഡാറ്റ ഓഫറുകൾ .അതിനു പിന്നാലെ ജിയോയോട് പിടിച്ചുനിൽക്കാൻ മറ്റു ടെലികോം കമ്പനികളും മികച്ച ഓഫറുകൾ പുറത്തിറക്കിയിരുന്നു .

ഇപ്പോൾ എയർസെൽ പുതിയ 3 ജി പായ്ക്കുകൾ ആണ് പുറത്തിറക്കുന്നത് .പക്ഷേ എയർസെൽ നേടിരുന്ന ഏറ്റവും വലിയ പ്രശ്നം റേഞ്ച് തന്നെയാണ് .അതുപോലെ തന്നെ കേരളത്തിൽ എയർസെലിനു സർവീസ് കുറവാണു .

ഓഫറുകൾ 35 രൂപമുതൽ 999 രൂപവരെയാണ് .35 രൂപയുടെ റീച്ചാർജിൽ 1 ജിബിയുടെ 3ജി ഡാറ്റ ലഭിക്കുന്നു അതും 3 ദിവസത്തെ വാലിഡിറ്റിയുടെ .അതിനു ശേഷം 64 രൂപയുടെ റീച്ചാർജിൽ 7 ദിവസത്തെ വാലിഡിറ്റിയുടെ 1 ജിബിലഭിക്കുന്നു .999 റീച്ചാർജിൽ 35 ജിബിയുടെ 3 ജി ഡാറ്റയും ലഭിക്കുന്നു .

Team Digit

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile

Digit.in
Logo
Digit.in
Logo