കൊലമാസ്സ് ആയി ലാലേട്ടൻ ;പുതിയ സിനിമ പ്രൈംമിൽ എത്തി

Updated on 23-Mar-2022
HIGHLIGHTS

നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് ഇതാ എത്തിയിരിക്കുന്നു

ആമസോൺ പ്രൈം വഴി ഇപ്പോൾ കാണുവാൻ സാധിക്കുന്നു

ഈ വർഷത്തെ മറ്റൊരു സൂപ്പർ ഹിറ്റ് സിനിമയാണ് ലാലേട്ടന്റെ ആറാട്ട് എന്ന സിനിമ .ബോക്സ് ഓഫീസിൽ നിന്നും മികച്ച കളക്ഷൻ ആണ് ഈ സിനിമയ്ക്ക് ലഭിച്ചിരുന്നത് .ആദ്യ ആഴ്ചയിൽ തന്നെ ഏകദേശം 17 കോടിയ്ക്ക് മുകളിൽ കളക്ഷൻ ഈ സിനിമയ്ക്ക് നേടുവാൻ സാധിച്ചിരുന്നു .

ഇപ്പോൾ ഈ സിനിമ OTTയിലും റിലീസ് ചെയ്തിരിക്കുന്നു.ആമസോൺ പ്രൈം വഴി ഇപ്പോൾ തന്നെ നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് ഇപ്പോൾ കാണുവാൻ സാധിക്കുന്നതാണ് .

ഇപ്പോൾ എത്തിയിരിക്കുന്ന രണ്ടു പുതിയ OTT സിനിമകൾ നോക്കാം

മാർച്ച് മാസ്സത്തിൽ ഒരുപാടു പുതിയ സിനിമകൾ OTTയിൽ എത്തുന്നുണ്ട് .അതിൽ എടുത്തുപറയേണ്ട മറ്റൊരു  സിനിമയാണ് ധനുഷിന്റെ മാരൻ എന്ന സിനിമ .ധനുഷ് നായകനായി അഭിനയിക്കുന്ന ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് കാർത്തിക്ക് നരേൻ ആണ് . 

ഈ സിനിമയുടെ OTT അവകാശം നേടിയിരിക്കുന്നത് ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ ആണ് .ഈ സിനിമ ഇപ്പോൾ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ വഴി കാണുവാൻ സാധിക്കുന്നതാണ് .അടുത്തതായി പറയേണ്ടത് മറ്റൊരു തമിഴ് സിനിമയാണ് .

ഈ വർഷത്തെ മറ്റൊരു ഹിറ്റ് സിനിമയാണ് വിഷ്ണു വിശാൽ നായകനായി അഭിനയിച്ച FIR എന്ന സിനിമ .ഇപ്പോൾ ആമസോൺ പ്രൈം വഴി നിങ്ങൾക്ക് ഈ സിനിമയും കാണുവാൻ സാധിക്കുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :