ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ സെയിലിൽ പ്രമുഖ 5 സ്മാർട്ട് ഫോണുകൾ വിലക്കുറവിൽ

ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ സെയിലിൽ പ്രമുഖ 5 സ്മാർട്ട് ഫോണുകൾ വിലക്കുറവിൽ
HIGHLIGHTS

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ സെയിൽ പ്രൈം മെബറുകൾക്ക് ആരംഭിച്ചു

ആമസോണിൽ ഇന്ന്  ഗ്രേറ്റ് ഇന്ത്യൻ സെയിൽ നടന്നു കൊണ്ടിരിക്കുകയാണ് .ഇന്ന് പ്രൈം മെമ്പറുകൾക്ക് മാത്രമാണ് ഓഫറുകൾ ലഭിക്കുന്നത് .അക്കൂട്ടത്തിൽ ഇതാ 5 പ്രമുഖ സ്മാർട്ട് ഫോണുകൾ വിലക്കുറവിൽ ലഭിക്കുന്നതാണ് .ഈ സ്മാർട്ട് ഫോണുകളുടെ പ്രധാന സവിശേഷതകൾ ഇവിടെ നിന്നും മനസിലാക്കാവുന്നതാണ് .

OnePlus 3T

Regular Price: 25,999
Deal Price: 24,999

 

വൺ പ്ലസിന്റെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നാണ് OnePlus 3T.ഇതിന്റെ ഏറ്റവും വലിയ സവിശേഷത എന്നുപറയുന്നത് 16 മെഗാപിക്സലിന്റെ മുൻ പിൻ ക്യാമെറകളാണ് .

ഡിസ്പ്ലേ : 5.5-inch, 1080p
SoC: Qualcomm Snapdragon 821
RAM: 6GB
സ്റ്റോറേജ് : 64/128GB
പിൻ ക്യാമെറ : 16MP
മുൻ ക്യാമെറ : 16MP
ബാറ്ററി : 3400mAh
OS: Android 7.1.1

 

Nubia Z17 Mini

Regular Price: 18,999
Deal Price: 15,999

നൂബിയായുടെ ഒരു മികച്ച മോഡലാണ് Z17 Mini.ഇതിന്റെ കൂടുതൽ സവിശേഷതകൾ മനസിലാക്കാം .

ഡിസ്പ്ലേ : 5.2-inch, 1080p
SoC: Qualcomm Snapdragon 652
RAM: 4GB
സ്റ്റോറേജ് : 64GB
പിൻ ക്യാമെറ : Dual 13MP
മുൻ ക്യാമെറ : 16MP
ബാറ്ററി : 2950mAh
OS: Android 6.0.1

 

Coolpad Cool 1

Regular Price: 11,999
Deal Price: 8,999

ഡിസ്പ്ലേ : 5.5-inch, 1080p
SoC: Qualcomm Snapdragon 652
RAM: 3GB
സ്റ്റോറേജ് : 32GB
പിൻ ക്യാമെറ : Dual 13MP
മുൻ ക്യാമെറ : 8MP
ബാറ്ററി : 4000mAh
OS: Android 6.0

 

Xiaomi Redmi 4

Regular Price: 8,999
Deal Price: 8,499

ഡിസ്പ്ലേ : 5-inch, 720p
SoC: Qualcomm Snapdragon 435
RAM: 3GB
സ്റ്റോറേജ് : 32GB
പിൻ ക്യാമെറ : 13MP
മുൻ ക്യാമെറ : 5MP
ബാറ്ററി : 4100mAh
OS: Android 6.0.1

 

Xiaomi Mi Max 2

Regular Price: 14,999
Deal Price: 12,999

ഡിസ്പ്ലേ : 6.44-inch, 1080p
SoC: Qualcomm Snapdragon 625
RAM: 4GB
സ്റ്റോറേജ് : 64GB
പിൻ ക്യാമെറ : 12MP
മുൻ ക്യാമെറ : 5MP
ബാറ്ററി : 5330mAh
OS: Android 7.1.1

Team Digit

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile

Digit.in
Logo
Digit.in
Logo