Happy New Year Wishes 2025: പ്രിയപ്പെട്ടവർക്ക് അയക്കാൻ 40-ലധികം പുതുവത്സരാശംസകള്‍, WhatsApp സ്റ്റാറ്റസാക്കാൻ Quotes, ഫോട്ടോകളും…

Updated on 01-Jan-2025
HIGHLIGHTS

പ്രതീക്ഷകളുടെ ചിറകിലേറി 2025 എത്തുമ്പോൾ പ്രിയപ്പെട്ടവർക്ക് ആശംസ അറിയിക്കാൻ മറക്കണ്ട

WhatsApp മെസേജുകളിലൂടെയും, സന്തോഷം നിങ്ങളുടെ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ഊഷ്മളമായി പകരാം

സിനിമാഗാനങ്ങൾ, Quotes ഉൾപ്പെടുത്തിയും ആശംസ അറിയിക്കാം

Happy New Year Wishes 2025: നമ്മൾ പുതുവർഷത്തിലേക്ക് പ്രവേശിച്ചു. പ്രിയപ്പെട്ടവർക്ക് ഹൃദയം നിറഞ്ഞ് പുതുവത്സരാശംസകള്‍ അറിയിക്കണ്ടേ? നിങ്ങളുടെ ഒരു മെസേജ് മറ്റൊരാളിൽ എത്ര സന്തോഷമായിരിക്കും തരുന്നതെന്ന് ഊഹിച്ചുനോക്കിയിട്ടുണ്ടോ?

Happy New Year 2025

പ്രതീക്ഷകളുടെ ചിറകിലേറി പുതുവർഷം എത്തുമ്പോൾ പ്രിയപ്പെട്ടവർക്ക് ആശംസ അറിയിക്കാൻ മറക്കണ്ട. WhatsApp മെസേജുകളിലൂടെയും, സ്റ്റാറ്റസുകളിലൂടെയും ഹാപ്പി ന്യൂഇയർ ആശംസ അറിയിക്കാം. ഒപ്പം ഒട്ടേറെ അനുഭവങ്ങൾ തന്ന 2024-നോട് നന്ദിയും പറയാം.

ഹാപ്പി ന്യൂഇയർ

Happy New Year Wishes

പുതുവത്സരം ആഘോഷത്തിന്റെയും നന്ദിയുടെയും ഭാവിയെ കുറിച്ചുള്ള പ്രതീക്ഷയുടെയും അവസരമാണ്. ഈ പുതിയ സന്തോഷം നിങ്ങളുടെ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ഊഷ്മളമായി പകരാം. നിങ്ങൾക്ക് വാട്സ്ആപ്പ്, ഇൻസ്റ്റ പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഷെയർ ചെയ്യാൻ മനോഹരമായ ആശംസകൾ വേണ്ടേ?

പുതുവത്സരാശംസകൾ

മലയാളത്തിലും ഇംഗ്ലീഷിലും ഹാപ്പി ന്യൂ ഇയർ ആശംസകൾ പങ്കുവയ്ക്കാം. ഇതിനായി 40-ലധികം പ്രചോദനാത്മകവും മനോഹരവും ഹൃദ്യവുമായ ആശംസകൾ ഇവിടെ നൽകുന്നു. സിനിമാഗാനങ്ങൾ ഉൾപ്പെടുത്തിയും ആശംസ അറിയിക്കാം. ഒപ്പം Happy New Year Status ആക്കാനായി ഫോട്ടോകളും കൊടുത്തിട്ടുണ്ട്.

Happy New Year Wishes: മലയാളത്തിൽ

തുറന്ന ഹൃദയത്തോടെ, അതിരുകളില്ലാത്ത ഊർജത്തോടെ നമുക്ക് പുതുവർഷത്തെ വരവേൽക്കാം, Happy New Year💓!

പുതുവര്‍ഷം അനുഗ്രഹങ്ങള്‍ നിറഞ്ഞതാകട്ടെ, സ്നേഹം നിറഞ്ഞ പുതുവത്സരാശംസകൾ!

ഒത്തൊരുമയോടെ ഈ പുതുവത്സരം വരവേൽക്കാം, ഹാപ്പി ന്യൂ ഇയർ

“ഭാവി പ്രവചിക്കാനുള്ള ഏറ്റവും നല്ല മാർഗം അത് സൃഷ്ടിക്കുക എന്നതാണ്,” അബ്രഹാം ലിങ്കൺ

വിശ്വാസത്തിന്റെ ഉയർച്ചയിലൂടെ, വിശ്വസിച്ചുകൊണ്ട് ഒരു അത്ഭുതകരമായ പുതുവർഷം തുടങ്ങാം, Happy New Year🍾😍

2025-ന്റെ പുതിയ തുടക്കത്തിനും പുതിയ സാഹസികതയ്ക്കും ആശംസകൾ നേരുന്നു, പുതുവത്സരാശംസകൾ!

ഈ വർഷം, പുരോഗതിയ്ക്കും പോസിറ്റിവിറ്റിയ്ക്കും മാറ്റത്തിനുമാകട്ടെ, നിങ്ങളുടെ ആഗ്രഹങ്ങൾ പൂർണതയിൽ എത്തട്ടെ, സ്നേഹം നിറഞ്ഞ പുതുവർഷ ആശംസകൾ!

ഹാപ്പി ന്യൂഇയർ

നിങ്ങളുടെ സ്വപ്നങ്ങൾക്ക് ജീവൻ വയ്ക്കട്ടെ, അധ്വാനത്തിന് അർഥമുണ്ടാകട്ടെ. സന്തോഷം നിറഞ്ഞ പുതുവർഷം ആശംസിക്കുന്നു…🎉

പുതുവർഷം, പുതിയ ലക്ഷ്യങ്ങൾ, പുതിയ വിജയങ്ങൾ: നമുക്ക് പുതുവർഷം അവിസ്മരണീയമാക്കാം!🎉

ഓരോ അധ്യായത്തിന്റെയും അവസാനം ഒരു പുതിയ കഥയുടെ തുടക്കമാണ്- പുതുവർഷം മികച്ചതാക്കാം! ഹാപ്പി ന്യൂ ഇയർ💓

ഒഴുകൂ ജനുവരിത്തെന്നലേ, ഒഴുകൂ ഞങ്ങളാം ഓളങ്ങൾക്കായി, ഏവർക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ💓!

പുതുവർഷ കാഹളഗാനം, പുതുവർഷ സ്വാഗതഗാനം ആ നക്ഷത്രപ്പൊൻവിളക്ക്
നവവർഷത്തിൻ ഒളിവിളക്ക്, ഹാപ്പി ന്യൂ ഇയർ, ഹാപ്പി ന്യൂ ഇയർ, ലെറ്റസ് ബീ ഹാപ്പി ഫോർ എവർ!!!

സന്തോഷവും ആരോഗ്യവും പ്രതീക്ഷയും നിറഞ്ഞ പുതുവർഷം ആശംസിക്കുന്നു, ഹാപ്പി ന്യൂ ഇയർ🎆🎉

2025 മനോഹരമായ ഓർമകളുടെയും നിമിഷങ്ങളുടേതുമാകട്ടെ, ഹൃദ്യമായ പുതുവത്സരാശംസകൾ നേരുന്നു…

നിങ്ങളുടെ 2025 നിങ്ങൾ രചിക്കൂ, ഏറ്റവും മനോഹരമായ കഥ തന്നെ നിങ്ങളുടെ പുസ്തകത്താളിൽ നിറയ്ക്കൂ… 🎉🍾സ്നേഹം നിറഞ്ഞ പുതുവത്സരാശംസകൾ!

എല്ലാ ദിവസവും പുതിയ തുടക്കങ്ങളും അവസരങ്ങളുമാണ്💓-പുതുവത്സരാശംസകൾ!

വാനമ്പാടികൾ ഇവിടെ നമ്മൾ
രാവിന്നായിനി പാടാം,
നാളെ നല്ലൊരു പുലരിക്കായി
കൂടെ ചേർന്നിനി പാടാം, എല്ലാവർക്കും സന്തോഷകരമായ പുതുവത്സരാശംസകൾ!
😍

നിങ്ങളിലും നിങ്ങൾക്കുള്ളതിലും വിശ്വസിക്കുക. നിങ്ങൾ മഹത്വത്തിനായി വിധിക്കപ്പെട്ടവരാണ്. പുതുവർഷവും ഐശ്വര്യപൂർണമാകട്ടെ. ഹാപ്പി ന്യൂ ഇയർ 2025🍻

പുതുവത്സരം, അതേ പഴയ ഞാൻ- എന്നാൽ രുചിയിൽ മാറ്റമുണ്ടാകും, ഹാപ്പി ന്യൂ ഇയർ!

വീ ആർ യങ്ങ്, ദ നൈറ്റ് ഈസ് യങ്ങ്,
വിഷ് യു ആപ്പി ന്യൂ ഇയർ,
ഹാപ്പി ഹാപ്പി ന്യൂ ഇയർ… 💓HAPPY NEW YEAR 2025
💓

നിങ്ങളുടെ ദിനങ്ങൾ ഒരു മഴവില്ല് പോലെ വർണ്ണാഭമായിരിക്കട്ടെ, പുതുവത്സരാശംസകൾ!🎆

നിങ്ങളുടെ 2025, നിങ്ങളുടെ പുഞ്ചിരി പോലെ തിളങ്ങട്ടെ. പുതുവർഷ ആശംസകൾ

2025 നിശ്ചയദാർഢ്യത്തോടെ ആരംഭിച്ച് വിജയത്തോടെ അവസാനിപ്പിക്കാം, ഹാപ്പി ന്യൂ ഇയർ!

ജീവിതം ഒരു യാത്രയാണ്, ഓരോ പുതുവർഷവും അത് ഓർമപ്പെടുത്തുന്നു. 2025 നിങ്ങളുടെ യാത്രയിൽ പൊൻതൂവൽ പതിപ്പിക്കട്ടെ, മംഗളാശംസകൾ, Happy New Year💓🎆

2025 നിങ്ങൾക്ക് പുതിയ അവസരങ്ങളും നേട്ടങ്ങളും കൊണ്ടുവരട്ടെ. ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ!

വളരാനും അഭിവൃദ്ധിപ്പെടാനും ഒരു പുതുവർഷം, നിങ്ങൾക്കും കുടുംബത്തിനും സന്തോഷം നിറഞ്ഞ ആശംസകൾ നേരുന്നു!🎆

2025 എത്തി, ഈ അത്ഭുതകരമായ വർഷത്തിൽ എല്ലാം മംഗളമായി ഭവിക്കട്ടേ, പുതുവർഷ ആശംസകൾ!

ഓരോ അവസാനവും ഒരു പുതിയ തുടക്കമാണ്. 2025 വളരാനും പഠിക്കാനും തിളങ്ങാനുമുള്ള അവസരങ്ങളാകട്ടെ, 💓ഹാപ്പി ന്യൂ ഇയർ💓!

2024 മനോഹരമാക്കിയതിന് നന്ദി. അതിശയകരമായ പുതുവർഷമാകട്ടെ, ഹാപ്പി ന്യൂഇയർ

2025 അനന്തമായ വിജയവും ആരോഗ്യവും, സന്തോഷവും നിറഞ്ഞതാകട്ടെ, പുതുവത്സരാശംസകൾ!💓

നിങ്ങളുടെ അതുല്യമായ കലാവാസനയ്ക്കായി കാത്തിരിക്കുന്ന ശൂന്യമായ ക്യാൻവാസാണ് 2025. മനോഹരമായി നിറങ്ങൾ ചാലിച്ച് അത് പൂർണമാക്കൂ…സ്നേഹം നിറഞ്ഞ പുതുവത്സരാശംസകൾ!🎉

നിങ്ങൾ ആഗ്രഹിക്കുന്നതെന്തും ഈ പുതുവർഷം നിങ്ങൾക്കായി കരുതട്ടെ. സ്നേഹം നിറഞ്ഞ പുതുവത്സരാശംസകൾ!🎆

പുതുവർഷം പുതിയ കലണ്ടർ മാത്രമല്ല, വിജയവും സന്തോഷവും നിറയ്ക്കാനുള്ള പുതിയ അവസരം കൂടിയാണ്. ഹാപ്പി ന്യൂ ഇയർ

സന്തോഷങ്ങളെ കൂടെക്കൂട്ടാം, ദുഃഖങ്ങളെ പാഠമാക്കാം, ഇനി 2025 എന്ന പുതു അധ്യായം. മനോഹരമാകട്ടെ ഒരോ താളുകളും. പുതുവത്സരാശംസകൾ!

പുതുവത്സരാശംസകൾ

New Year Wishes: ഇംഗ്ലീഷിൽ

Ring ring ring the bells
Ring them loud and clear
Let’s tell everyone around
That the New Year is here!
🎉🎂

May your dreams flourish in 2025

Happy New Year

Happy New Year! May this year bring your dreams to life

Hello New Year
Hello New Year
We’re glad you’re here
We’re glad you’re here
🎆

2025 Arrived! I wish you a wonderful year with happiness, health, and continued success. Happy new year!!💓

Happy New Year, cheers to you…💓🍾

Happy New Year Wishes

Wishing you a bright and successful 2025. Happy New Year and Best Wishes for Your Future🎆!

Cheers to a fantastic, fresh year to cherish your dreams. 💓Happy New Year 2025💓

Also Read: ദിവ്യ പ്രഭ, കനി കുസൃതി ചിത്രം All We Imagine As Light ഒടിടിയിൽ ഉടൻ, റിലീസ് പ്രഖ്യാപിച്ചു

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel.

Connect On :