യൂടൂബിൽ തരംഗമായി തലപതി ‘വിജയ് ‘

യൂടൂബിൽ തരംഗമായി തലപതി ‘വിജയ് ‘
HIGHLIGHTS

മെർസൽ ഇപ്പോൾ ട്രെൻഡ് No 1

 

തമിഴകത്തിന്റെ മാത്രമ്മല കേരളത്തിന്റെയും സ്വന്തം ഇളയദളപതി വിജയ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ മെർസൽ  യു ട്യൂബിൽ ട്രെൻഡിൽ  നിൽക്കുന്നത് .

കഴിഞ്ഞ ദിവസ്സം പുറത്തിറങ്ങിയ മെർസലിന്റെ സോങ് ടീസർ  യു ട്യൂബിൽ 3 മില്യൺ വ്യൂവേഴ്‌സുമായി മുന്നേറുന്നത് .അറ്റ്ലി സംവിധാനംചെയ്യുന്ന മെർസൽ ദീപാവലി റിലീസിങ്ങിന് ഒരുങ്ങുകയാണ് .

AR റഹ്മാൻ മ്യൂസിക് നൽകിയ Aalaporaan എന്ന സോങ് ആണ് ഇപ്പോൾ യൂട്യുബിലും അതുപോലെ മറ്റു സൈറ്റുകളിലും ഒന്നാമതായി നിൽക്കുന്നത് .വിജയ് ആരാധകരുടെ പ്രതീക്ഷ വാനോളമുയർത്തിയാണ് ഇപ്പോൾ മെർസൽ മുന്നേറുന്നത് .ആഗസ്റ്റ് മാസം 20 തീയതി മെർസലിന്റെ പാട്ടുകൾ പുറത്തിറക്കുന്നു .

Team Digit

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile

Digit.in
Logo
Digit.in
Logo