Merry Christmas Wishes: പ്രിയപ്പെട്ടവർക്ക് വാട്സ്ആപ്പിലൂടെയും ഗ്രീറ്റിങ്സ് കാർഡിലൂടെയും ആശംസകൾ അറിയിക്കാം, മനോഹരമായി…

Merry Christmas Wishes: പ്രിയപ്പെട്ടവർക്ക് വാട്സ്ആപ്പിലൂടെയും ഗ്രീറ്റിങ്സ് കാർഡിലൂടെയും ആശംസകൾ അറിയിക്കാം, മനോഹരമായി…
HIGHLIGHTS

നിങ്ങളുടെ പ്രിയപ്പെട്ടവരിലേക്ക് Merry Christmas ആശംസകൾ പങ്കുവയ്ക്കാം

സാധാരണ ശൈലി മാറ്റിപ്പിടിച്ച് ഊഷ്മളമായി ആശംസകൾ പങ്കിടാം

സോഷ്യൽ മീഡിയയിലും ക്രിസ്തുമസ് കാർഡുകളിലൂടെയും പങ്കുവയ്ക്കാനുള്ള X'Mas Wishes ഇതാ...

Merry Christmas Wishes: നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ആശംസകൾ അറിയിക്കാൻ വൈകണ്ട. Jesus Christ അഥവാ ഉണ്ണിയേശുവിന്റെ പിറന്നാൾ ദിവസമാണ് ക്രിസ്തുമസ്. ലോകമെമ്പാടും ഒട്ടുമിക്ക രാജ്യങ്ങളിലും ഈ ദിനം വിപുലമായ ആഘോഷങ്ങളോടെ കൊണ്ടാടുന്നു.

Merry Christmas

കുട്ടികൾക്ക് സമ്മാനപ്പൊതികളുമായി Santa Claus എത്തുന്നതും ഇതേ ദിവസമാണ്. അതിനാൽ തന്നെ വിശ്വാസികൾ മാത്രമല്ല ഇന്ന് പ്രായഭേദമന്യേ പലരും ആഘോഷദിവസത്തെ കൊണ്ടാടുന്നു. ക്രിസ്മസിനൊപ്പം New Year ആഘോഷങ്ങൾക്കും തുടക്കമാകുന്നു.

നിങ്ങളുടെ പ്രിയപ്പെട്ടവരിലേക്ക് Merry Christmas ആശംസകൾ പങ്കുവയ്ക്കാം. ഇന്ന് സോഷ്യൽ മീഡിയ സജീവമായ കാലത്ത് WhatsApp, ഇൻസ്റ്റ, ഫേസ്ബുക്ക് വഴിയായിരിക്കും പലരും സ്നേഹാശംസകൾ പങ്കിടുന്നത്. എങ്കിലും കുട്ടികൾക്ക് അവരുടെ സുഹൃത്തുക്കൾക്ക് ഗ്രീറ്റിങ്സ് കാർഡിൽ മെസേജുകൾ കുറിച്ച് പങ്കിടുന്നത് മറ്റൊരു സന്തോഷമാണ്.

merry christmas wishes
merry christmas wishes

കുട്ടികൾക്കും മുതിർന്നവർക്കും സോഷ്യൽ മീഡിയയിലും ക്രിസ്തുമസ് കാർഡുകളിലൂടെയും പങ്കുവയ്ക്കാനുള്ള X’Mas Wishes ഇതാ… സാധാരണ ശൈലി മാറ്റിപ്പിടിച്ച് ഊഷ്മളമായി ആശംസകൾ പങ്കിടാം.

Merry Christmas Wishes in Malayalam

merry christmas wishes

സമാധാനവും സന്തോഷവും സ്നേഹവും നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ!

Merry Christmas! പുണ്യദിനത്തിൽ എല്ലാവർക്കും ക്രിസ്മസ് ആശംസകൾ നേരുന്നു

Oh! ജിംഗിൾ ബെൽസ്, ജിംഗിൾ ബെൽസ് ജിംഗിൾ ഓൾ ദി വേ
ആഘോഷ ആരവങ്ങളോടെ സാന്താ ക്ലോസിനെ വരവേൽക്കാം, Merry X’Mas

merry christmas wishes

എന്റെ എല്ലാ സ്നേഹിതർക്കും ഉറ്റവർക്കും ക്രിസ്തുമസ്, പുതുവത്സരാശംസകൾ!

ഉണ്ണിയേശുവിന്റെ ജന്മ രാവിനെ ആഘോഷമാക്കാം, മനുഷ്യനന്മയ്ക്കായി പിറന്ന ക്രിസ്തുവിന്റെ ജനനം സ്മരിക്കാം. Happy Christmas

merry christmas wishes

കാലിത്തൊഴുത്തില്‍ പിറന്ന്, മനുഷ്യരാശിയ്ക്കായി ത്യാഗം ചെയ്ത ദൈവപുത്രൻ!

ക്രിസ്തുമസ് സന്തോഷം നിങ്ങളുടെ ഹൃദയത്തിൽ സ്നേഹവും ദയയും നിറയ്ക്കട്ടെ. സന്തോഷകരമായ ക്രിസ്മസ് ആശംസിക്കുന്നു!

Merry Christmas
ക്രിസ്തുമസ് ആശംസകൾ!

ഏവർക്കും ക്രിസ്തുമസ്, പുതുവത്സരാശംസകൾ. ആഘോഷിച്ച് വരവേൽക്കാം

മെറി ക്രിസ്മസ്! ഈ ഉത്സവകാലം നിങ്ങൾക്ക് സന്തോഷവും സമൃദ്ധിയും നൽകട്ടെ.

merry christmas wishes

സ്നേഹത്തിൽ പൊതിഞ്ഞ, സന്തോഷത്തിൽ കോർത്തിണക്കിയ ക്രിസ്മസ് ആശംസകൾ! Advance Merry Christmas to all

നിങ്ങളുടെ ക്രിസ്മസ് മനോഹര നിമിഷങ്ങളാലും നിങ്ങളുടെ പുതുവർഷം അനന്തമായ സാധ്യതകളാലും നിറയട്ടെ. നിങ്ങൾക്കും നിങ്ങളുടെ പ്രിയപ്പെട്ടവർക്കും ക്രിസ്തുമസ് ആശംസകളും പുതുവത്സരാശംസകളും നേരുന്നു.

Merry X’Mas & Happy New Year! ഒരുപാട് സന്തോഷവും ആവേശവും നിറഞ്ഞ അതിശയകരമായ പുതുവർഷം നേരുന്നു.

merry christmas wishes

നിങ്ങളുടെ ദിവസങ്ങൾ സന്തോഷകരവും ശോഭയുള്ളതുമാകട്ടെ, നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും സഫലമാകട്ടെ. മെറി ക്രിസ്മസ്!

മധുരപലഹാരങ്ങളുടെ രുചി പോലെയാണ് സുഹൃത്തുക്കൾ. എല്ലാ മത്സരങ്ങളെയും അവർ അതിജീവിക്കും. അഡ്വാൻസ് മെറി ക്രിസ്മസ്!

Merry Christmas
ക്രിസ്തുമസ് ആശംസകൾ!

ആഘോഷങ്ങളുടെ ആരവവും, ഒരുമയുടെ സന്തോഷവും, സ്നേഹത്തിൻ്റെ ഊഷ്മളതയും നിങ്ങൾക്ക് ആശംസിക്കുന്നു. മെറി ക്രിസ്മസ്!

merry christmas wishes

സ്നേഹത്തിന്റെ ഭാഷയിൽ എല്ലാവർക്കും ക്രിസ്തുമസ്, പുതുവർഷ ആശംസകൾ നേരുന്നു!

ആഘോഷിക്കാനുള്ള സമയം ആവേശമാക്കാം! വിസ്മയകരമായ ഒരു ക്രിസ്മസ് ആശംസിക്കുന്നു…

നിങ്ങളുടെ ക്രിസ്മസ് റുഡോൾഫിന്റെ മൂക്ക് പോലെ ശോഭയുള്ളതാകട്ടെ, നിങ്ങളുടെ പുതുവർഷം സാന്തയുടെ കളിപ്പാട്ട കൂടാരം പോലെ സമൃദ്ധമാകട്ടെ, മെറി ക്രിസ്മസ് & ഹാപ്പി ന്യൂഇയർ!

merry christmas wishes

ഈ ക്രിസ്‌മസും പുതുവർഷവും നിങ്ങൾക്ക് സന്തോഷത്തിന്റെ കുളിരും ഊഷ്മളതയും നൽകട്ടെ. സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ക്രിസ്മസ് ആശംസകൾ!

ഈ ക്രിസ്മസ് സീസണിൽ നിങ്ങളുടെ എല്ലാ സ്വപ്നങ്ങളും ആഗ്രഹങ്ങളും സഫലമാകട്ടെ എന്ന് ആശംസിക്കുന്നു. ഹാപ്പി ക്രിസ്മസ്!

ക്രിസ്തുമസ്സിൽ നമ്മുടെ കുട്ടികൾ നമ്മുടെ ഉള്ളിലെ കുട്ടിയെ കാണട്ടെ. പ്രായ വ്യത്യാസമില്ലാതെ ക്രിസ്തുമസ് ആവേശത്തോടെ ആശംസിക്കാം. എല്ലാവർക്കും ക്രിസ്തുമസ്, പുതുവത്സരാശംസകൾ നേരുന്നു!

merry christmas wishes

Also Read: Christmas Films OTT: XMAS Special ഫാന്റസി ചിത്രങ്ങൾ കാണാം, ഓൺലൈനിൽ HD ക്വാളിറ്റിയിൽ

Anju M U

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo