1000 ജിബിയുടെ ഡാറ്റ

Updated on 14-Aug-2017
HIGHLIGHTS

എയർടെൽ എത്തുന്നു

 

എയർടെലിന്റെ ഏറ്റവും പുതിയ ബ്രോഡ് ബാൻഡ് ഓഫറുകൾ പുറത്തിറക്കുന്നു .Big Byte എന്ന് പേരിട്ടിരിക്കുന്ന ഈ പ്ലാനുകൾ വളരെർ ആദായകരമായതാണ് . ഫ്ലിപ്പ്കാർട്ടിലെ ഓഗസ്റ്റ് 15 ലെ ഓഫറുകൾ

599 രൂപമുതൽ 1999 രൂപവരെയുള്ള പ്ലാനുകളാണ് ഇപ്പോൾ നിലവിൽ വന്നിരിക്കുന്നത് .100Mbps സ്പീഡിനു മുകളിൽ ഇതിനു ലഭിക്കുന്നുണ്ട് .

1099 തൊട്ടു രൂപയുടെ റീച്ചാർജ്ജ് പ്ലാനിൽ നിങ്ങൾക്ക് 100ജിബിയുടെ ഡാറ്റയും കൂടാതെ 1000 ജിബിവരെ ബോണസ് ഡാറ്റയും  ലഭിക്കുന്നു .ബ്രോഡ് ബാൻഡ് രംഗത്തേക്ക് മികച്ച ഓഫറുകൾ പുറത്തിറക്കി എയർടെൽ മുന്നേറുകയാണ് .

ഫ്ലിപ്പ്കാർട്ടിലെ ഓഗസ്റ്റ് 15 ലെ ഓഫറുകൾ

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :